ഫ്ലോറൻസ് വൈൽ (നവംബർ14, 1881 – 1968) അമേരിക്കൻ-കനേഡിയൻ ശില്പിയും ഡിസൈനറും കവിയിത്രിയുമായിരുന്നു. [1]വൈൽ കാനഡയിലെ ടോറോണ്ടോയിൽ താമസിച്ചുകൊണ്ട് പങ്കാളിയായ ഫ്രാൻസിസ് ലോറിംഗിനോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകരിലൊരാളും പ്രസിഡന്റുമായിരുന്നു. [1]ആൽഫ്രെഡ് ലാലിബെർട്ടെ, എലിസബത്ത് വിൻ വുഡ്, വുഡിന്റെ അദ്ധ്യാപകൻ ഇമ്മാനുവൽ ഹാൻ, വുഡിന്റെ ഭർത്താവ് ഹെൻറി ഹെബെർട്ട് [2] എന്നിവരോടൊപ്പം ഒന്നിച്ചുചേർന്നാണ് ഫ്ലോറൻസ് വൈൽ സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ സ്ഥാപിച്ചത്. [3] [4]റോയൽ കനേഡിയൻ അക്കാദമി ഓഫ് ആർട്‌സിൽ പൂർണ്ണ അംഗമായ ആദ്യത്തെ വനിതാ ശില്പിയായിരുന്നു. [5]

ഫ്ലോറൻസ് വൈൽ
ജനനം1881
മരണം1968
ദേശീയതAmerican-Canadian
വിദ്യാഭ്യാസംFrances Loring
അറിയപ്പെടുന്നത്Sculptor and designer
പ്രസ്ഥാനംNeoClassical
Patron(s)Elizabeth Bradford Holbrook

ജീവിതരേഖ തിരുത്തുക

പ്രസിദ്ധീകരണങ്ങൾ തിരുത്തുക

  • Wyle, Florence (1959). Poems (in ഇംഗ്ലീഷ്). Toronto: Ryerson Press.
  • Wyle, Florence; Kilbourn, Rosemary (1976). The shadow of the year: poems (in ഇംഗ്ലീഷ്). Toronto: Aliquando Press.

അവലംബം തിരുത്തുക

  1. 1.0 1.1 "Frances Wyle: Human anatomy classes turned her from medicine to sculpture". The Globe and Mail. January 15, 1968.
  2. "Frances Loring, Florence Wyle - Themes - Celebrating Women's Achievements - Library and Archives Canada". Retrieved 2011-02-06.
  3. "Frances Loring, Florence Wyle - Themes - Celebrating Women's Achievements - Library and Archives Canada". Retrieved 2011-02-06.
  4. Cameron, Elspeth (2007). And Beauty Answers: The Life of Frances Loring and Florence Wyle. Cormorant Books Inc. ISBN 1897151136.
  5. Cameron, Elspeth (2007). And Beauty Answers: The Life of Frances Loring and Florence Wyle. Cormorant Books Inc. ISBN 1897151136.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_വൈൽ&oldid=3806465" എന്ന താളിൽനിന്ന് ശേഖരിച്ചത്