ഫ്ലോറൻസ് ബാസ്കം (ജൂലൈ14, 1862 – ജൂൺ 18, 1945) യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഭൂഗർഭശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടുന്ന രണ്ടാമത്തെ വനിതയും ജോൺസ് ഹോപ്കിൻസ് സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ബിരുദം നേടുന്ന ആദ്യത്തെ വനിതയും ആയിരുന്നു. [1][2]ഭൂഗർഭശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ വനിതകളിൽ ഒരാളായ ഫ്ലോറൻസ് 1896-ൽ യുഎസ് ജിയോളജിക്കൽ സർവേയിൽ ആദ്യവനിതയായി പ്രവർത്തിച്ചുകൊണ്ട് [3][4] ഈ മേഖലയിലെ തന്റെ നൂതനമായ കണ്ടുപിടിത്തങ്ങളിലൂടെ അറിയപ്പെട്ടിരുന്നു, കൂടാതെ ശ്രദ്ധേയമായ സ്ത്രീ ഭൂഗർഭശാസ്ത്രജ്ഞരുടെ അടുത്ത തലമുറയെ അവർ നയിച്ചു. ഭൂമിശാസ്ത്രജ്ഞർ ഇവരെ "അമേരിക്കയിലെ ആദ്യത്തെ സ്ത്രീ ഭൂഗർഭശാസ്ത്രജ്ഞയായി പരിഗണിക്കുന്നു.[4]

ഫ്ലോറൻസ് ബാസ്കം
ജനനം(1862-07-14)ജൂലൈ 14, 1862
Williamstown
മരണംജൂൺ 18, 1945(1945-06-18) (പ്രായം 0)
Williamstown
ദേശീയതഅമേരിക്കൻ
തൊഴിൽGeologist and university teacher Bryn Mawr College, Ohio State University, Rockford College, United States Geological Survey

പുരസ്കാരങ്ങൾ

തിരുത്തുക


കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Reynolds, Moira Davidson (2004). American women scientists: 23 inspiring biographies, 1900-2000. Jefferson, NC: McFarland. ISBN 9780786421619.
  • Wayne, Tiffany K. (2011). American women of science since 1900. Santa Barbara, Calif.: ABC-CLIO. ISBN 9781598841596.
  1. "Florence Bascom papers, 1883-1938". Dla.library.upenn.edu. Archived from the original on 2019-09-03. Retrieved 2018-07-28.
  2. Clary, Renee M. (January 2007). "Great expectations: Florence Bascom (1842–1945) and the education of early US women geologists". Geological Society, London, Special Publications. 281 (1, The Role of Women in the History of Geology): 123–135. Bibcode:2007GSLSP.281..123C. doi:10.1144/SP281.8. Retrieved 10 October 2017.
  3. "The Stone Lady, Florence Bascom (U.S. National Park Service)". Nps.gov. 1945-06-18. Retrieved 2018-07-28.
  4. 4.0 4.1 Schneidermann, Jill (July 1997). "A Life of Firsts: Florence Bascom" (PDF). GSA Today. Geological Society of America. Archived from the original (PDF) on 2017-08-08.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

· http://trowelblazers.com/florence-bascom/

"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_ബാസ്കം&oldid=3962270" എന്ന താളിൽനിന്ന് ശേഖരിച്ചത്