ഭ്രമണ ഊർജ്ജം കാര്യക്ഷമമായി ശേഖരിക്കാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത യന്ത്രസാമഗ്രിയാണ് ഒരു ഫ്ലൈവീൽ. ഭ്രമണവേഗത്തിൽ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങൾ അതിന്റെ ജഡത്വാഘൂർണം ഉപയോഗിച്ച് ഫ്ലൈവീലുകൾ പ്രതിരോധിക്കുന്നു. ഒരു ഫ്ലൈവീലിൽ സൂക്ഷിച്ചിരിക്കുന്ന ഊർജ്ജം അതിന്റെ ഭ്രമണവേഗത്തിന്റെ സ്ക്വയർ അനുപാതമാണ്. ഫ്ലൈവീലിന്റെ സമമിതിയുടെ അക്ഷത്തിലൂടെ ഒരു ടോർക്ക് പ്രയോഗിച്ചുകൊണ്ട് അതിന്റെ പരിക്രമണ വേഗത വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയോ ചെയ്ത് അതിൽ സംഭരിച്ചിരിക്കുന്ന ഊർജ്ജത്തിന് മാറ്റം വരുത്താവുന്നതാണ്.

Trevithick's 1802 steam locomotive used a flywheel to evenly distribute the power of its single cylinder.
G2 Flywheel Module, NASA
Flywheel movement
An industrial flywheel

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

 
Wiktionary
ഫ്ലൈ വീൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഫ്ലൈ_വീൽ&oldid=3109750" എന്ന താളിൽനിന്ന് ശേഖരിച്ചത്