വാലോ വേർതിരിച്ചു കാണാൻ കഴിയുന്ന ഫ്യുസലെജോ ഇല്ലാത്ത വിമാനമാണ് ഫ്ലൈയിംഗ് വിംഗ് വിമാനം . ഫ്ലൈയിംഗ് വിംഗ് എന്ന് വിളിക്കുന ശരീരത്തിനകത്ത് തന്നെയായിരിക്കും പൈലറ്റ്, കാർഗോ എന്നിവയെല്ലാം.

ചരിത്രം തിരുത്തുക

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ജാക്ക് നോത്രോപ്‌ [1], ഹോർതോൻ സഹോദരന്മാർ, ചെരനോവ്സ്കി [2] തുടങ്ങിയവർ ഈയൊരു വിമാനത്തെ പറ്റി വളരെയധികം പഠിക്കയും നിർമ്മിക്കാൻ ശ്രമികുകയും ചെയ്തു.ഹോർതോൻ HO IX [3],BICh-3[4],നോത്രോപ്‌ N-1M[5] തുടങ്ങിയവ ആദ്യ കാല ഫ്ലൈയിംഗ് വിംഗ് വിമാനങ്ങളിൽ പെടുന്നു.

പ്രകടനം തിരുത്തുക

ഈ വിമാനങ്ങളുടെ ആകൃതി അവയ്ക്ക് വളരെ ചെറിയ ഡ്രാഗ് നൽകുന്നു. അത് കൊണ്ട് ഇവ വളരെ കുറവ് ഇന്ദനം മാത്രമേ ഉപയോഗിക്കുന്നു. എന്നാൽ ഇവയുടെ നിയന്ത്രണം വളരെ ബുദ്ധിമുട്ടാണ്[6]


കുറിപ്പുകൾ തിരുത്തുക

  1. http://www.nndb.com/people/042/000203430/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-06. Retrieved 2014-07-22.
  3. http://www.militaryfactory.com/aircraft/detail.asp?aircraft_id=105
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-07. Retrieved 2014-07-22.
  5. http://www.militaryfactory.com/aircraft/detail.asp?aircraft_id=978
  6. http://www.technologyreview.com/news/509916/hybrid-wing-uses-half-the-fuel-of-a-standard-airplane/