ഫ്ലേം

റോഡേഷ്യൻ ബുഷ് യുദ്ധം പശ്ചാത്തലമാക്കിയ ആദ്യ സിംബാബ്‌വെ ചിത്രം

1996-ൽ ഇൻഗ്രിഡ് സിൻക്ലെയർ സംവിധാനം ചെയ്‌യുകയും ജോയൽ ഫിരിയും സൈമൺ ബ്രൈറ്റും ചേർന്ന് നിർമ്മിക്കുകയും [1] മരിയൻ കുനോംഗയും ഉല്ലാ മഹാകയും [2] അഭിനയിക്കുകയും ചെയ്ത ഒരു വിവാദ യുദ്ധചിത്രമാണ് ഫ്ലേം.[3] സ്വാതന്ത്ര്യലബ്ധിക്ക് ശേഷം റോഡേഷ്യൻ ബുഷ് യുദ്ധം പശ്ചാത്തലമാക്കിയ ആദ്യ സിംബാബ്‌വെ ചിത്രമായിരുന്നു ഇത്. സിംബാബ്‌വെ ആഫ്രിക്കൻ നാഷണൽ ലിബറേഷൻ ആർമിയുടെ നിരവധി വനിതാ ഗറില്ലകൾക്കുള്ള ആദരാഞ്ജലിയായി ഇത് പ്രവർത്തിച്ചു.[1]

Flame
സംവിധാനംIngrid Sinclair
നിർമ്മാണംJoel Phiri
Simon Bright
അഭിനേതാക്കൾMarian Kunonga
Ulla Mahaka
വിതരണംCalifornia Newsreel
ഭാഷEnglish
സമയദൈർഘ്യം85 minutes

അവലംബം തിരുത്തുക

  1. 1.0 1.1 "Flame". California Newsreel. Retrieved 13 April 2011.
  2. "Flame (1998)". IMDb. Retrieved 13 April 2011.
  3. "Flame". Zimmedia. Retrieved 13 April 2011.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്ലേം&oldid=3693251" എന്ന താളിൽനിന്ന് ശേഖരിച്ചത്