ഫ്ലിന്റേഴ്സ് ദ്വീപ്
ഫ്ലിന്റേഴ്സ് ദ്വീപ് ഓസ്ട്രേലിയായിലെ ഏറ്റവും വലിയ ദ്വീപായ ടാസ്മാനിയായുടെ ഉത്തരപൂർവ്വ ഭാഗത്ത് കിടക്കുന്ന ബാസ്സ് കടലിടുക്കിൽ കിടക്കുന്ന 1367 ചതുരശ്ര കി. മീ. (528 ചതുരശ്ര മൈൽ)വിസ്തൃതിയുള്ള ഒരു ദ്വീപാണിത്. ഇത്, ഫിന്നോക്സ് ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ്. ഫ്ലിന്റേഴ്സ് ദ്വീപ്, കേപ്പ് പോർട്ട്‌ലാന്റിൽനിന്നും 54 കിലോമീറ്റർ (34 മൈൽ) അകലെക്കിടക്കുന്നു. ഇത്, 40 ഡിഗ്രി തെക്ക് റോറിങ്ങ് ഫോർട്ടീസ് എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശത്തു സ്ഥിതിചെയ്യുന്നു.
Etymology | Matthew Flinders |
---|---|
Geography | |
Location | Bass Strait |
Coordinates | 40°00′S 148°03′E / 40.000°S 148.050°E |
Archipelago | Furneaux Group |
Area rank | 2nd in Tasmania |
Administration | |
Australia | |
Demographics | |
Population | 700 |
Additional information | |
Official website | visitflindersisland |
ചരിത്രം
തിരുത്തുകചരിത്രാതീതകാലം
തിരുത്തുകയൂറോപ്യൻ കണ്ടെത്തൽ
തിരുത്തുകഭൂമിശാസ്ത്രപരമായ പേരിടൽ
തിരുത്തുകതാമസംകൂടൽ
തിരുത്തുകഭൂമിശാസ്ത്രവും സ്വഭാവവും
തിരുത്തുകകാലാവസ്ഥ
തിരുത്തുകപ്രധാന പക്ഷിസങ്കേതമായ മദ്ധ്യ ഫ്ലിന്റേഴ്സ് ദ്വീപ്
തിരുത്തുകപ്രധാന പക്ഷിസങ്കേതമായ കിഴക്കൻ ഫ്ലിന്റേഴ്സ് ദ്വീപ്
തിരുത്തുകജനസംഖ്യാവിവരം
തിരുത്തുകവാർത്താവിനിമയം
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Flinders Island". University of Tasmania - Centre for Rural Health. Retrieved 26 ഫെബ്രുവരി 2016.[പ്രവർത്തിക്കാത്ത കണ്ണി]