ലൈംഗിക ന്യുനപക്ഷത്തിന് പൊതു സ്ഥലങ്ങളിൽ അവരുടെ അവകാശത്തിനും അഗീകാരത്തിനും വേണ്ടി നടത്തിയ പ്രചാരണ പ്രവർത്തനം ആണ് ഫ്രീ ഹഗ്സ്.

2014 സെപ്റ്റംബർ 7 ഞായറാഴ്‌ച ക്വിയറളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മൃഗശാല പരിസരത്ത് നടന്നു[1].ഇതിനു മുൻപ് മറ്റു LGBT സംഘടനയുടെ നേതൃത്വത്തിൽ കൊച്ചി മറൈൻ ഡ്രൈവ് ൽ 2014 ജൂൺ 15 നു നടന്നിരുന്നു[2]. ഒടുവിൽ 2014 നവംബർ 1 നു തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് വച്ചാണ് സംഘടിപ്പി​ച്ചത് . ഈ പ്രവർത്തനങ്ങളിൽ യുവതി - യുവാക്കളും ഒപ്പം അനവധി സാമൂഹിക സംഘടനകളും പങ്കെടു​ത്തു.

ഐ പി സി 377 വകുപ്പ് പ്രകാരം സ്വവർഗ്ഗാനുരാഗം ശിക്ഷാർഹ​മാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധ പ്രകടനം​. ​

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്രീ_ഹഗ്സ്_കാമ്പേൻ&oldid=2112653" എന്ന താളിൽനിന്ന് ശേഖരിച്ചത്