ഫ്രീസ്റ്റൈൽ സ്ക്രിപ്റ്റ്

1981-ൽ മാർട്ടിൻ വെയ്റ്റ് രൂപകൽപ്പന ചെയ്ത ഒരു ലിപിയാണ് ഫ്രീസ്റ്റൈൽ സ്ക്രിപ്റ്റ്. 1980-കളിലെ പരസ്യങ്ങളിലും മുദ്രകളിലും ഈ ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. 1986-ൽ ഇതിന്റെ കട്ടികൂടിയ (Bold) പതിപ്പും പുറത്തിറങ്ങി. അഡോബ്, ഐ.ടി.സി., ലെട്രാസെറ്റ് എന്നീ കമ്പനികളാണ് ഇത് പുറത്തിറക്കിയത്. ബോൾഡ് കൂടാതെ റെഗുലർ, എസ് എച്ച് റെഗ് ആൾട്ട്, എസ് ബി റെഗ് ആൾട്ട് എന്നീ പതിപ്പുകളും ഫ്രീസ്റ്റൈൽ ലിപിക്കുണ്ട്.[1]

ഫ്രീസ്റ്റൈൽ സ്ക്രിപ്റ്റ്
FreestyleScriptSp.png
വർഗ്ഗംലിപി
ഉപജ്ഞാതാവ് (ക്കൾ)മാർട്ടിൻ വെയ്റ്റ്
Date released1981
ഫ്രീസ്റ്റൈൽ ലിപിയിലുള്ള അക്ഷരങ്ങൾ

അവലംബംതിരുത്തുക

  1. "Freestyle Script Font Family". Fonts.com. മൂലതാളിൽ നിന്നും 2018-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 December 2017.