ജർമ്മൻ വിദ്യാഭ്യാസ വിചക്ഷണനും അനേകം ശിശുപഠനസങ്കേതങ്ങളുടെ ഉപജ്ഞാതാവുമായിരുന്നു ഫ്രീഡ്രിക് ഫ്രോബെൽ.[1](ജ: 21 ഏപ്രിൽ 1782 – 21 ജൂൺ 1852).കിൻഡർഗാർട്ടൻ ശൈലിയിലുള്ള വിദ്യാലയങ്ങളുടെ രൂപീകരണത്തെ ഫ്രോബലിന്റെ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്.കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ ഫ്രോബൽ സമ്മാനങ്ങൾ എന്നപേരിൽ രൂപകല്പന ചെയ്തതു കൂടാതെ പഠനപരിശീലനത്തെ സംബന്ധിച്ച അനേകം ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയാണ് ഫ്രോബൽ.

ഫ്രീഡ്രിക് ഫ്രോബെൽ
Friedrich Wilhelm August Fröbel
ജനനംFriedrich Wilhelm August Fröbel
(1782-04-21)21 ഏപ്രിൽ 1782
Oberweißbach, Schwarzburg-Rudolstadt, Germany
മരണം21 ജൂൺ 1852(1852-06-21) (പ്രായം 70)
Schweina, Germany
കാലഘട്ടം19th-century philosophy
പ്രദേശംWestern philosophy
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-21. Retrieved 2016-10-22.
"https://ml.wikipedia.org/w/index.php?title=ഫ്രീഡ്രിക്_ഫ്രോബെൽ&oldid=3638655" എന്ന താളിൽനിന്ന് ശേഖരിച്ചത്