ഫ്രിട്സ്
ഫ്രാൻസ് മോർക്സ്, മാത്യാസ് ഫെയിസ്റ്റ് എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത ഒരു ചെസ്സ് പ്രോഗ്രാം ആണ് ഫ്രിട്സ്.ഫ്രിട്സ് 13 ആണ് ഇതിന്റെ ഏറ്റവും പുതിയ പതിപ്പ്.1995 ൽ നടന്ന ലോക കമ്പ്യൂട്ടർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഫ്രിട്സ് 3 വിജയിച്ചതോടെയാണ് ഈ ചെസ്സ് പ്രോഗ്രാം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
Fritz
ഫ്രിട്സ് | |
---|---|
തട്ടകം | Windows Vista, Windows XP, PlayStation 3, Wii, Nintendo DS, (windows 7) |
രീതി | Single-player |