ഫ്രിട്ടില്ലേറിയ മെലിയാഗ്രീസ്
ചെടിയുടെ ഇനം
ലില്ലി കുടുംബത്തിൽ കണ്ടുവരുന്ന പൂച്ചെടികളുടെ ഒരു യൂറേഷ്യൻ ഇനമാണ് ഫ്രിട്ടില്ലേറിയ മെലിയാഗ്രീസ്[2][3][4] സ്നേക്ക്സ് ഹെഡ് ഫ്രിട്ടില്ലറി, സ്നേക്ക്സ് ഹെഡ്,' (ഒറിജിനൽ ഇംഗ്ലീഷ് നാമം) ചെസ് ഫ്ളവർ,' ഫ്രോഗ്-കപ്,' ഗ്വിനിയ-ഹെൻ ഫ്ളവർ,' ലെപെർ ലില്ലി്‍,' (കാരണം അതിന്റെ ആകൃതി ഒരിക്കൽ കുഷ്ഠരോഗികൾ വഹിച്ച മണിയോട് സാമ്യമുള്ളതാണ്), ലാസറസ് ബെൽ,' ചെക്വാർഡ് ലില്ലി്‍,' ചെക്വാർഡ് ഡാഫോഡിൽ,' ഡ്രൂപിംഗ് തൂലിപ്,' വടക്കൻ യൂറോപ്പിൽ, വെറും ഫ്രിട്ടില്ലറി്,' എന്നിവ പൊതു നാമങ്ങളാണ്.[5]
ഫ്രിട്ടില്ലേറിയ മെലിയാഗ്രീസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F. meleagris
|
Binomial name | |
Fritillaria meleagris | |
Synonyms[1] | |
Synonymy
|
ചിത്രശാല
തിരുത്തുക-
Fritillaria meleagris at the Botanical garden KIT, Karlsruhe, Germany
-
A chequered flower
-
At Audubon's marsh, West France
-
In Sandemar beach meadows, west of Dalarö, Sweden
-
Ripe fruit
അവലംബം
തിരുത്തുക- ↑ Kew World Checklist of Selected Plant Families
- ↑ Pavlov, N.V. (ed.) (1958). Flora Kazakhstana 2: 1-290. Alma-Ata, Izd-vo Akademii nauk Kazakhskoi SSR.
- ↑ Malyschev L.I. & Peschkova, G.A. (eds.) (2001). Flora of Siberia 4: 1-238. Scientific Publishers, Inc., Enfield, Plymouth.
- ↑ Altervista Flora Italiana, genere Fritillaria
- ↑ BBC Nature
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിസ്പീഷിസിൽ ഫ്രിട്ടില്ലേറിയ മെലിയാഗ്രീസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Wikimedia Commons has media related to Fritillaria meleagris.