ഫ്രാൻസിസ് ഹൗഗൻ
ഒരു അമേരിക്കൻ ഡാറ്റ എഞ്ചിനീയറും ശാസ്ത്രജ്ഞയും ഉൽപ്പന്ന മാനേജറും വിസിൽബ്ലോവറുമാണ് ഫ്രാൻസെസ്
ഒരു അമേരിക്കൻ ഡാറ്റ എഞ്ചിനീയറും ശാസ്ത്രജ്ഞയും ഉൽപ്പന്ന മാനേജറും വിസിൽബ്ലോവറുമാണ് ഫ്രാൻസെസ് ഹൗഗൻ(ജനനം 1983/84) . 2021-ൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും ദി വാൾ സ്ട്രീറ്റ് ജേണലിനും അവർ പതിനായിരക്കണക്കിന് ഫെയ്സ്ബുക്കിന്റെ ആഭ്യന്തര പഠന രേഖകൾ വെളിപ്പെടുത്തി.
ഫ്രാൻസിസ് ഹൗഗൻ | |
---|---|
ജനനം | Iowa City, Iowa, U.S. |
വിദ്യാഭ്യാസം | Olin College (BS) Harvard University (MBA) |
തൊഴിൽ | Data engineer, product manager |
വെബ്സൈറ്റ് | franceshaugen |
ആദ്യകാലം
തിരുത്തുകഹൗഗൻ ജനിച്ചതും വളർന്നതും അയോവയിലെ അയോവ സിറ്റിയിലാണ്. അവിടെ ഹോൺ എലിമെന്ററി, നോർത്ത് വെസ്റ്റ് ജൂനിയർ ഹൈസ്കൂളിൽ പഠിച്ചു. 2002 ൽ അയോവ സിറ്റി വെസ്റ്റ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. പിതാവ് ഒരു ഡോക്ടറായിരുന്നു. അമ്മ അക്കാദമിക് ജീവിതത്തിനുശേഷം ഒരു എപ്പിസ്കോപ്പൽ പുരോഹിതയായി പ്രവർത്തിച്ചു വന്നവരും ആണ്