ഫ്രാങ്ക് ആന്റണി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
ഇന്ത്യയിലെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ പ്രമുഖനേതാവായിരുന്നു ഫ്രാങ്ക് ആന്റണി.ആറാമത്തെയും ഒമ്പതാമത്തെയും ലോക്സഭകളിലൊഴിച്ച് മരിക്കുന്നതുവരെ എല്ലാ ലോക്സഭകളിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു.[1].