ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം

ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്ത ദേശീയോദ്യാനമാണ് ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1353 കിലോമീറ്റർ അകലെയാണിത്. ഹൈ, നോർമാൻബി, മേബൽ, റൗണ്ട്, റസ്സൽ എന്നിവയാണ് ഫ്രാങ്ക്ലന്റ് ഗ്രൂപ്പിൽ ഉൾപ്പെട്ട ഭൂഖണ്ഡത്തിന്റെ ഭാഗമായ അഞ്ച് ദ്വീപുകൾ. തീരത്തു നിന്നും 10 കിലോമീറ്റർ അകലെയാണ് ഭൂഖണ്ഡത്തിലെ കയൺസിൽ നിന്നും 45 കിലോമീറ്റർ തെക്കു-കിഴക്കായാണിവയുടെ സ്ഥാനം. [1] ആദിവാസികളായ മാൻഡിങ്ഗൽബേ യിഡിജി, ഗുൻഗൻഡ്ജി എന്നിവരുടെ പരമ്പരാഗതമായ വാസസ്ഥാനമാണിത്. [2]

ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം
Queensland
ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം is located in Queensland
ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം
ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം
നിർദ്ദേശാങ്കം17°09′49″S 146°00′42″E / 17.16361°S 146.01167°E / -17.16361; 146.01167
സ്ഥാപിതം1994
വിസ്തീർണ്ണം77 ha (190.3 acres)
Managing authoritiesQueensland Parks and Wildlife Service
Websiteഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം
See alsoProtected areas of Queensland
  1. "About The Franklands". The State of Queensland (Department of National Parks, Recreation, Sport and Racing). Archived from the original on 2016-08-07. Retrieved 21 December 2012.
  2. "Frankland Group National Park". The State of Queensland (Department of National Parks, Recreation, Sport and Racing). Archived from the original on 2016-07-08. Retrieved 21 December 2012.