ഫ്രാക്കിംഗ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഭൂമിക്കടിയിലുള്ള പാറകൾ ഉന്നത മർദ്ദത്തിലുള്ള ദ്രാവകം ഉപയോഗിച്ച് തകർത്ത് അതിൽ അടങ്ങിയിട്ടുള്ള ഇന്ധനത്തിനായി ഉപയോഗിക്കാവുന്ന വാതകങ്ങൾ ഖനനം ചെയ്യുന്ന ഒരു രീതിയാണ് ഫ്രാക്കിംഗ് (Fracking അല്ലെങ്കിൽ Hydraulic fracturing)