പൊതു ജനങ്ങൾക്ക് സർക്കാരിന്റെ എല്ലാ ബില്ലുകളും, നികുതികളും, മറ്റു അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ബില്ലുകളും അധികച്ചിലവില്ലാതെ അടക്കുവാൻ കഴിയുന്ന ഒരു ഏകജാലക സംവിധാനമാണ് ഫ്രന്റ്സ് ജനസേവനകേന്ദ്രങ്ങൾ. കേരള സർക്കാരിന്റെ കീഴിൽ ആരംഭിച്ച കേരള ഐ.ടി. മിഷൻ എന്ന പദ്ധതിയുടെകീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിലെ 14 ജില്ലാകേന്ദ്രങ്ങളിൽ 2000-2001 കാലങ്ങളിൽ തുടങ്ങിയ കേന്ദ്രങ്ങൾ ജനങ്ങളിൽ ഇ- ഗവേൺസിനെക്കുറിച്ചു അറിവു നൽകി വരുന്നു. കേരള സർക്കാരിന്റെ വിവര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്.സി-ഡിറ്റ് ആണ് ആവശ്യമായ സഹായങ്ങൾ നൽകുന്നത്.

സേവനങ്ങൾ

തിരുത്തുക
  • വൈദ്യുത ബില്ലുകൾ
  • വാട്ടർ അതോറിറ്റി ബില്ലുകൾ
  • വെള്ളക്കരം
  • നികുതികൾ- മോട്ടോർ വാഹന നികുതി, കച്ചവട നികുതി, വീടു നികുതി, ഭൂനികുതി
  • ഫീസുകൾ- മോട്ടോർ വാഹന ഫീസ് ,യൂനിവേർസിറ്റി ഫീസ്
  • ബി.എസ്.എൻ.എൽ. ലാൻഡ് ഫോൺ ബില്ലുകൾ എന്നിവ അടയ്ക്കാനുള്ള സൗകര്യം.

വിവിധ കേന്ദ്രങ്ങളുടെ വിലാസങ്ങൾ

തിരുത്തുക

തിരുവനന്തപുരം

  • സാഫല്യം കോംപ്ലക്സ് , പാളയം
  • 0471-2338652

കൊല്ലം

  • കോർപറേഷൻ ഷോപ്പിങ് കോംപ്ലക്സ് ബിൽഡിങ്
  • ആണ്ഡമുക്കം
  • 0474-2767451

പത്തനംതിട്ട

  • കലക്ടറേറ്റ്
  • 0468-2228491

ആലപ്പുഴ

  • കലക്ടറേറ്റ്
  • 0477-2238476

കോട്ടയം

  • സെന്റ്. ആന്റണ്ണിസ് കോംപ്ലക്സ് ,നാഗമ്പടം ബസ്റ്റാൻഡ് ബിൽഡിങ്
  • 0481-2567741

ഇടുക്കി

  • ഐ.ഡി.ഐ. കോംപ്ലക്സ് പൈനാവ്

0486-2232532

എറണാകുളം

  • ജവഹർലാൽ നെഹ്രു സ്റ്റേഡിയം കോംപ്ലക്സ് , കലൂർ
  • 0484-2334500

ത്രുശ്ശൂർ

  • ബെൽ മൗത്ത് ബിൽഡിങ്
  • ചെമ്പുകാവ്
  • 0487-2321606

പാലക്കാട്

  • സിവിൽ സ്റ്റേഷൻ
  • 0491-2505803

മലപ്പുറം

  • മുനിസിപ്പൽ ബസ്റ്റാൻഡ് ബിൽഡിങ്
  • കോട്ടപ്പടി
  • 0483-2732929

കോഷികോട്

  • ഇ. എം.എസ്. സ്റ്റേഡിയം കോംപ്ലക്സ്
  • രാജാജി റോഡ്
  • 0495-2724550

വയനാട്

  • സിവിൽ സ്റ്റേഷൻ
  • 0493-6202580

കണ്ണൂർ

  • മുനിസിപ്പൽ ആപ്പീസ് കണ്ണൂർ
  • 0497-2709100

കാസർഗോഡ്

  • മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്
  • 0499-4227411

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക