ഫ്രഡ് ആസ്റ്റെയർ
അമേരിക്കന്‍ ചലചിത്ര നടന്‍
ഒരു അമേരിക്കൻ കലാകാരനായിരുന്നു ഫ്രഡ് ആസ്റ്റെയർ (born ;[1] May 10, 1899 – June 22, 1987) .നർത്തകൻ ഗായകൻ അഭിനേതാവ്, നൃത്തസംവിധായകൻ എന്നീ നിലകളിൽ ഇദ്ദേഹം വളരെ പ്രശസ്തനായിരുന്നു.
Fred Astaire | |
---|---|
ജനനം | Frederick Austerlitz മേയ് 10, 1899 Omaha, Nebraska, U.S. |
മരണം | ജൂൺ 22, 1987 Los Angeles, California, U.S. | (പ്രായം 88)
തൊഴിൽ |
|
സജീവ കാലം | 1904–1981 |
ജീവിതപങ്കാളി(കൾ) | Phyllis Livingston Potter
(m. 1933; d. 1954)Robyn Smith
(m. 1980) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Adele Astaire (sister; deceased) |
ഇദ്ദേഹത്തിന്റെ സ്റ്റേജ് ജീവിതം തുടർന്നുണ്ടായ സിനിമാ ടെലിവിഷൻ ജീവിതം 76 വർഷത്തോളം നീണ്ടു നിന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റൂട്ട് ഇദ്ദേഹത്തെ ഹോളിവുഡ് - ലെ അഞ്ചാമത്തെ മഹാനായ പുരുഷ താരമായി തിരഞ്ഞെടുത്തിട്ടുണ്ട്.
നർത്തകരും നൃത്തസംവിധായകരുമായ റുഡോൾഫ് ന്യൂരേയ്വ് , സമി ഡേവിസ്, ജൂനിയർ, മൈക്കൽ ജാക്സൺ, ഗ്രിഗറി ഹൈൻസ് , മിഖായേൽ ബാരിഷ്നികോവ് , ജോർജ് ബാലൻചൈൻ , ജെറോം റോബിൻസ്, മാധുരി ദീക്ഷിത് തുടങ്ങി നിരവധിയാളുകൾ ഫ്രഡ് ആസ്റ്റെയിനു തങ്ങളുടെ ജീവിതത്തിലുള്ള പ്രാധാന്യവും സ്വാധീനവും തുറന്നു പറഞ്ഞിട്ടുണ്ട്.
Films, non-musical
തിരുത്തുകTelevision
തിരുത്തുകNotes
തിരുത്തുക- ↑ Billman, Larry (1997). Fred Astaire: A Bio-bibliography. Connecticut: Greenwood Press. ISBN 0-313-29010-5.