ഫ്രഞ്ച് ഫ്രൈസ്
എണ്ണയിൽ നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങളെയാണ് ഫ്രഞ്ച് ഫ്രൈസ് എന്ന് വിളിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിൽ ഇവയ്ക്ക് വളരെയധികം പ്രചാരമുണ്ട്.
ഫ്രഞ്ച് ഫ്രൈസ്/ചിപ്സ് | |
---|---|
ഒരു പാത്രത്തിൽ. | |
ഉത്ഭവ വിവരണം | |
മറ്റ് പേരുകൾ: | ചിപ്സ് ഫ്രൈസ് ഫ്രഞ്ച് ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് pommes frites |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | side dish |
കൂടെ വിളമ്പുന്നത്: | ചൂടോടെ |
പ്രധാന ഘടകങ്ങൾ: | ഉരുളക്കിഴങ്ങ് |