പ്രശസ്ത ഫ്യൂച്ചറിസ്റ്റായ ( ഭാവിസംബന്ധിയായ പ്രവചനം നടത്തുന്നയാൾഃആൽവിൻ ടോഫ്ലർ എഴുതിയ ഗ്രന്ഥമാണ് ഫ്യൂച്ചർ ഷോക്ക്. 1971 ലാണ് ഇദ്ദേഹം ഇതെഴുതുന്നത്. [1][2]അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ അഡ്ലെയ്ഡ് ഫാരെലിനൊപ്പം ഈ ഗ്രന്ഥം എഴുതി. അതിൽ "ഭാവിയിലെ ആഘാതം" എന്ന പദം വ്യക്തികളുടെയും മുഴുവൻ സമൂഹങ്ങളുടെയും ഒരു പ്രത്യേക മാനസികാവസ്ഥയായി രചയിതാക്കൾ നിർവചിക്കുന്നു.

Future Shock
പ്രമാണം:Future shock.png
കർത്താവ്Alvin Toffler
രാജ്യംUnited States
ഭാഷEnglish
വിഷയംSocial Sciences
പ്രസാധകർRandom House
പ്രസിദ്ധീകരിച്ച തിയതി
1970
മാധ്യമംPrint (Hardback & Paperback)
ISBN0-394-42586-3 (Original hardcover)
ശേഷമുള്ള പുസ്തകംThe Third Wave
  1. "Alvin Toffler: still shocking after all these years - Interview". New Scientist. 19 March 1994.
  2. Schneider, Keith (2019-02-12). "Heidi Toffler, Unsung Force Behind Futurist Books, Dies at 89". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2020-01-08.
"https://ml.wikipedia.org/w/index.php?title=ഫ്യൂച്ചർ_ഷോക്ക്&oldid=3422957" എന്ന താളിൽനിന്ന് ശേഖരിച്ചത്