ഫോർമൽ ലേർണിഗ്
ഫോർമൽ ലേർണിംഗ്, യഥാര്ഥത്തിൽ ക്രമമായ പ്രത്യേകമായിട്ടുള്ള താല്പര്യതോടു കൂടെ പരിശീലനം കിട്ടിയ അദ്ധ്യാപകരാലാണ് നിർവഹിക്കപ്പെടുന്നത്. ഈ പഠനം സാധാരണയായി വിദ്യാലയത്തിലോ, അക്കദാമിയിലോ, കലാലയത്തിലോ, സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ കൂടിയാണ് നടത്തപ്പെടൂന്നത്. ഇതു പഠനത്തെ കുറിച്ച് ഒഇസിടി നിർവചിച്ചു പറഞ്ഞിരിക്കുന്ന മൂന്ന് നിർവചനങ്ങളിൽ ഒന്നാണ് ഫോർമൽ ലേർണിംഗ്. മറ്റുള്ളവയെല്ലാം ഇൻഫോർമൽ ലേർണിംഗ് ആണ്. ഈ പഠനം സാധാരണയായി പ്രകൃത്യാ ഉള്ള പ്രവർനങ്ങളാൽ ലഭിക്കുന്നവയാണ്. മറ്റു തരത്തിലുള്ള വിദ്യാഭ്യാസത്തെ നോൺ ഫോർമൽ വിദ്യാഭ്യാസമെന്നു പറയുന്നു. ഈ തരത്തിലുള്ള വിദ്യാഭ്യാസത്തിൽ, ഉദാഹരത്തിനു, കായികാഭ്യാസതിനായുള്ള പരിശീലനത്തിലൽ,അതിനായുള്ള പരിശീലനം ലഭിക്കാത്ത അഭ്യസ്തവിദ്യർ പ്രത്യേകമായിട്ടുള്ള കരികുലമില്ലാതെ പരിശീലനം നല്കുന്നു.[1]
യഥാക്രമ പഠനത്തിൻറെ സിദ്ധാന്തം
തിരുത്തുകഇംഡക്ടിവ് പ്രോബ്ലേംസും ഇൻട്രിൻസിക് സോഴ്വബിലിറ്റിയും ഫോർമാലായി പഠിക്കുന്നതിനെയാണ് യഥാക്രമ പഠനത്തിൽ പഠന സിദ്ധാന്തമായി അറിയപ്പെടുന്നത്.ഇതു മാതൃകാപരമായതും കംപ്യൂടർ ഏജൻറ്സീനും വേണ്ടിയുള്ളതാണ്. മോഡേൽ ഓപറേറ്റർ തിയ്യറിക്കും ഫോർമൽ ലേർണിംഗ് തിയറിയുമായി വളരേ കുറച്ചു മാത്രമെ ബന്ധമുള്ലു., അതും താഴെ കാണുന്ന രണ്ടു കാര്യങ്ങളിൽ ആണുള്ളത്.
1. രീതികളും പദ്ധതിശാസ്‌ത്രങ്ങള്ലും അവയുടെ പ്രാധാന്യവും നിർദ്ദേശങ്ങള്ലും
2. കൂടുതൽ പ്രശ്നങ്ങൾ ലഭിക്കുന്നതിനായി കേന്ദ്രാഭിമുഖമായ അളവ് കേന്ദ്രാഭിമുഖമായ അളവ് ക്ഷീണിപ്പിക്കുകയും ചെയ്യുന്ന സങ്കല്പം
യഥാക്രമ പഠനത്തിൻറെ തത്ത്വചിന്താപരമായ ഉൾക്കാഴ്‌ച, തത്ത്വചിന്തകരാൽ തന്നെ വൻതോതിൽ ഒഴിവാക്കപ്പെടുന്നു.
യഥാക്രമ പഠനത്തിൻറെ സിദ്ധാന്തത്തിൻറെ ഉൾഭവം
തിരുത്തുകയുക്തിയുക്തമായ വിശ്വാസ്യത സിദ്ധാന്തം (കെല്ലി 96) ഫോർമൽ ലേർണിഗ് എന്ന വസ്‌തുതയുടെ മറു വശം മാത്രമാണ്. ഒന്നു നാം ഓർക്കെണ്ടതുണ്ട്, ഫോർമൽ ലേർണിഗ് പ്രധാനമായും പ്രേരണ ഉൽക്കൊണ്ട് ഇരിക്കുന്നത് അനുമാന സിദ്ധാന്തത്തിൽ നിന്നോ, അദ്ധ്യാപനശാസ്‌ത്രത്തിൽ നിന്നോ ആണ്. ഇതു കെല്ലിയെ ഈ രീതിയുടെ നാമം കണക്കുക്കൂട്ടുന്നതിനുള്ള ഇലക്‌ട്രാണിക്ക് എപീസ്റ്റേമോളോഗീക്ൿകിക്കാൽ യന്ത്രം എന്നു പുനർനാമകരണം ചെയ്യുവാൻ നയിച്ചു. ഇതു വളരെ യോജിച്ച ഒരു നാമമായിരുന്നു. കംപ്യൂടര് ശാസ്‌ത്രജ്ഞൻമാർ അനുഭവസിദ്ധമായ പല ആവശ്യങ്ങൾക്കും വേണ്ടി പല പ്രോഗ്രാമുകളും, കമ്പ്യൂട്ടർ പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്ലും നിർദ്ദേശിക്കാരൂണ്ട്. ഈ വീക്ഷണത്തിൽ അനുഭവസിദ്ധമായ പല ചോദ്യങ്ങൾക്കും വിശ്വസനീയമായും കേന്ദ്രാഭിമുഖമായും ഉത്തരം കണ്ടെത്തുന്നതിനെയാണ് ലേർണിഗ് എന്നു പറയുന്നത്.
അതിനാൽ പഠനത്തിൻറെ സിദ്ധാന്തം എന്നത് ഇംഡക്ടിവ് പ്രോബ്ലേംസിനെ പറ്റിയും, അതിന്റെ സങ്കീർനതയെ പറ്റിയും, അതിനു പരിഹാരം ഉണ്ടാക്കുന്നതിനെ പറ്റിയും, മാതൃകാപരമായതും കംപ്യൂടർ ഏജൻറ്സീനും വേണ്ടി പ്രത്യേകമായിട്ടുള്ളാ ഔപചാരികമായ പഠനമാണ്.
ആയിരത്തിതൊള്ളായിരത്തിഅറുപതുകളുടെ പകുതികളിൽ ഫോർമൽ ലേർണിഗ് സിദ്ധാന്തം ഭാഷ ആർജ്ജിക്കുന്നതിനുള്ള സിദ്ധാന്തത്തിലാണ് പ്രയോഗിച്ചിരുന്നത്. ഇതിൽ ഒരു കുട്ടിയോട്, അവന്റെ സ്വഭാവികമായ ഭാഷയുടെ വ്യാകരണം വിശ്വസനീയമായും കേന്ദ്രാഭിമുഖമായും ഉത്തരം പറയുന്നതിനായി ചോദ്യങ്ങൾ ചോദിച്ചിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഭാഷ എന്നു പറഞ്ഞാൽ മാതൃകാപരമായ ആവർത്തിക്കുന്ന എണ്ണിത്തിട്ടപ്പെടുത്തുന്ന ഒരു ഗണമാണു(അതതായത്, എ. ഗ). ഒരു കുട്ടിക്ക് ലഭ്യമായ ഗണത്തിൽ നിന്നും യഥാർത്ഥമായ എ. ഗ. ഇംഡെക്സ് അത്യാവശ്യമായി രൂപം നൽകുകയെന്ന ചുമതലയാണ് കിട്ടിയിരിക്കുന്നത്. ഇതേ സമയം, എച്ച്. റച്ചേർബഞ്ചിന്റെ വിദ്യാർഥികൾ, ഹിലരീ പട്നമ് എന്നിവർ കർണാപ്സ് ഉറപ്പാക്കനുള്ള സിദ്ധാന്തം വിമിർശിക്കാനാണ് ലേർണിഗ് സിദ്ധാന്തം ഉപയോഗിച്ചിരുന്നത്. പട്നമ്, കാർണാപ്സിന്റെ ഉറപ്പാക്കാളിന്റെ പ്രോബബാലീസ്റ്റിക് സിദ്ധാന്തത്തിന്റെ ന്യായീകരണത്തിന്റെ നിലവാരം കാണിക്കുന്നതിനാണ് പരിശ്രമിക്കുന്നത്.
യുക്തിപരമായ അനുമാനം
തിരുത്തുകതത്ത്വശാസ്ത്രത്തിലെ ഫോർമൽ ലേർണിംഗ് സിദ്ധാന്തത്തെ എതിർത്തതിൽ, ഒരു രീതി എങ്ങനെ വിശ്വാസ്യത കൈവരിക്കാമെന്നു വളരെ കൃത്യമായ രീതിയിൽ നിർവചിച്ചിട്ടുണ്ട്. പക്ഷേ, ഈ യുക്തിപരമായ അനുമാനം പരമാർത്ഥത്തിൽ അറിവിന്റെ നിർവചനമല്ല. ഇത്തരത്തിൽ പറഞ്ഞാൽ ഇതു ഒരു എപീസ്ടോമോലോജികല് മാത്യകയുമല്ല.
ഇതും കൂടി കാണാം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Recognition of Non-formal and Informal Learning - Home". OECD. Retrieved 9 March 2014.