ഫ്രഞ്ചുകാർ 1769ൽ പണിത കോട്ടയാണ് ഫോർട്ട്‌ മാഹി. മാഹിയിൽ പണിത ഏറ്റവും വലിയ കോട്ടയും ഇത് തന്നെ.

ശത്രുക്കളുടെ ആഗമനം കണ്ടറിയാനും പ്രത്യാക്രമണം നടത്താനും ഫ്രഞ്ചുകാർക്ക് ഏറെ സഹായകമായി ഈ കോട്ട. മാളിയെമ്മൽ പറമ്പിലാണ് കോട്ടയുടെ സ്ഥാനം. അടുത്തകാലം വരെ കോട്ടയുടെ അവശിഷ്ട്ടങ്ങൾ കാണാമായിരുന്നു.

കേരളത്തിലെ കോട്ടകൾ, സി പി എഫ് വേങ്ങാട് -പേജ് -67

"https://ml.wikipedia.org/w/index.php?title=ഫോർട്ട്_മാഹി&oldid=3942910" എന്ന താളിൽനിന്ന് ശേഖരിച്ചത്