ഫോറോൾഹോഗ്ന ദേശീയോദ്യാനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫോറോൾഹോഗ്ന ദേശീയോദ്യാനം (നോർവീജിയൻ: Forollhogna nasjonalpark) നോർവേയിലെ സോർ-ട്രോൻഡെലാഗ്, ഹെഡ്‍മാർക്ക് കൌണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫോറോൾഹോഗ്ന വിപുലമായ സസ്യജീവിതവം വന്യമായ റെയിൻഡിയറുടെ സാന്നിദ്ധ്യം എന്നിവയാൽ ശ്രദ്ധേയമാണ്. ഹെഡ്‍മാർക്കിലെ ക്വിക്കനെ, ടൈൻസെറ്റ്, റ്റോൾഗ, ഓസ് എന്നീ മുനിസിപ്പാലിറ്റികളിലും സോർ-ട്രോൻഡെലാഗിലെ ഹോൾറ്റാലെൻ, മിഡ്ട്രെ ഗൌൾഡാൽ, റെന്നെബു എന്നീ മുനിസിപ്പാലിറ്റികളിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്.
Forollhogna National Park | ||||
---|---|---|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | ||||
| ||||
Location | Counties of Sør-Trøndelag and Hedmark, Norway | |||
Nearest city | Røros | |||
Coordinates | 62°38′N 10°40′E / 62.633°N 10.667°E | |||
Area | 1,062 കി.m2 (410 ച മൈ) | |||
Established | 21 December 2001 | |||
Governing body | Directorate for Nature Management | |||
Website | Forollhogna.no |