ഫോബ് ടോൺകിൻ

ഓസ്‌ട്രേലിയൻ നടി

ഫോബ് ജെയിൻ എലിസബത്ത് ടോൺകിൻ[1] (ജനനം : 12 ജൂലൈ 1989[1][2]) ഒരു ആസ്ട്രേലിയൻ അഭിനേത്രിയും മോഡലുമാണ്. "H2O: ജസ്റ്റ് ആഡ് വാട്ടർ" ലെ ക്ലിയോ സെർട്ടോറി, "ടുമോറോ, വെൻ ദ വാർ ബിഗൻ" ലെ ഫിയോണ മാക്സ്‍വെൽ, "ദ സീക്രട്ട് സർക്കിൾ" ലെ ഫായെ ചാംബർലൈൻ എന്നീ കഥാപാത്രങ്ങളും "ദ വാമ്പയർ ഡയറീസ്" എന്ന സീരിയലിലെ ഹെയ്‍ലി മാർഷൽ കെന്നർ, ദ ഒറിജിനൽസ് എന്ന സീരിയലിലെ കഥാപാത്രം എന്നിവയാണ് ഏറെ ഓർമ്മിക്കപ്പെടുന്നത്.

ഫോബ് ടോൺകിൻ
Tonkin at PaleyFest 2014 for The Originals
ജനനം
Phoebe Jane Elizabeth Tonkin

(1989-07-12) 12 ജൂലൈ 1989  (35 വയസ്സ്)
ദേശീയതAustralian
തൊഴിൽ
  • Actress
  • model
സജീവ കാലം2005–present
അറിയപ്പെടുന്നത്

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
Year Title Role Notes
2010 Tomorrow, When the War Began Fiona Maxwell
2012 Bait 3D Jaime
2014 The Ever After Mabel [3]
2016 Billionaire Ransom Amy Tilton Originally titled Take Down[4]
2016 Cul-de-Sac Mother Short film[5]

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2006–10 H2O: Just Add Water Cleo Sertori Main role: 78 episodes
2009–10 Packed to the Rafters Lexi Recurring role: 3 episodes
2010 Home and Away Adrian Hall Recurring role: 7 episodes
2011–12 The Secret Circle Faye Chamberlain Main role: 22 episodes
2012–13 The Vampire Diaries Hayley Marshall Recurring role: 8 episodes
2013–present The Originals Hayley Marshall-Kenner Main role
2015 Stalker[6] Nicole Clark Episode (1.14): "My Hero"

മ്യൂസിക് വീഡിയോ

തിരുത്തുക
Year Artist Song Notes
2012 Miles Fisher "Don't Let Go" Female lead
  1. 1.0 1.1 "Meet the stars: Phoebe Tonkin as 'Cleo'". ZDF-Enterprises.de. Archived from the original on 2018-05-03. Retrieved 18 March 2010.
  2. "H2O Cast: Phoebe Tonkin as Cleo". Jonathan-m-shiff.com. Archived from the original on 2013-03-15. Retrieved 4 December 2011.
  3. Yamato, Jen (22 January 2015). "Teresa Palmer, Mark Webber Star In Self-Distributed 'The Ever After' – Trailer". Deadline.com. Retrieved 23 January 2015.
  4. Vrajlal, Alicia (16 June 2014). "It's all good in the hood! Phoebe Tonkin dresses down in casual grey threads as she films her new thriller Take Down". Daily Mail. Retrieved 30 June 2014.
  5. "Cul-de-Sac". Toronto International Film Festival. Retrieved 17 August 2016.
  6. Bucksbaum, Sydney (10 December 2014). "Stalker Is Staging a Dawson's Creek Reunion!". E!. Retrieved 18 December 2014.
"https://ml.wikipedia.org/w/index.php?title=ഫോബ്_ടോൺകിൻ&oldid=4117104" എന്ന താളിൽനിന്ന് ശേഖരിച്ചത്