ഫൈസലാബാദ് ജില്ല (പാക്കിസ്താൻ)

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല

പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലുൾപ്പെടുന്ന ഒരു ജില്ലയാണ് ഫൈസൽബാദ്. 1998ലെ കണക്കനുസരിച്ച് 3,029,547 ആണ് ഇവിടത്തെ[3] ജനസംഖ്യ. കറാച്ചിയും ലാഹോറും കഴിഞ്ഞാൽ പാകിസ്താനിലെ വലിയ നഗരങ്ങളിലൊന്നാണിത്.

Faisalabad
CountryPakistan
ProvincePunjab
HeadquartersFaisalabad
Number of Tehsils6
ഭരണസമ്പ്രദായം
 • District Coordination OfficerSalman Ghani
ജനസംഖ്യ
 (1998)[1]
 • ആകെ53,34,678
സമയമേഖലUTC+5 (PKT)
Languages (1981)98.2% Punjabi[2]
വെബ്സൈറ്റ്www.faisalabad.gov.pk

ഭരണ സംവിധാനം

തിരുത്തുക

ഭരണ സംവിധാനത്തിനായി ഈ ജില്ലയെ എട്ട് താലൂക്കുകളായി വിഭജിച്ചിട്ടുണ്ട്. മദീന ടൗൺ, ലിയർപൂർ, ജിന്ന, ഇഖ്ബാൽ, ചാക്ക് ജുംറ തുടങ്ങിയവ ഇവിടത്തെ താലൂക്കുകളാണ്.

  1. Faisalabad, Punjab Police profile[പ്രവർത്തിക്കാത്ത കണ്ണി]
  2. Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.
  3. "Urban Resource Centre (1998 census details)". Archived from the original on 2006-05-13. Retrieved 2016-07-23.