ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം
ഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional Marinho de Fernando de Noronha) ബ്രസീലിലെ പെർനാമ്പുക്കോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.
Fernando de Noronha Marine National Park | |
---|---|
Parque Nacional Marinho de Fernando de Noronha | |
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Nearest city | Fernando de Noronha, Pernambuco |
Coordinates | 3°52′01″S 32°26′46″W / 3.867°S 32.446°W |
Designation | National park |
Administrator | Chico Mendes Institute for Biodiversity Conservation |
സ്ഥാനം
തിരുത്തുകഫെർണാണ്ടോ ഡി നൌരോൻഹ മറൈൻ ദേശീയോദ്യാനത്തിൽ പെർനാമ്പുക്കോയിലെ മുനിസിപ്പാലിറ്റിയായ ഫെർണാണ്ടോ ഡി നൊരോൻഹ ദ്വീപിൻറെ ഭാഗങ്ങളും ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 10,927.64 ഹെക്ടർ (27,002.8 ഏക്കർ) ആണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)