ഫെർഡിനാൻഡ് ബ്രുണത്യേ
ഫ്രഞ്ച് ചിന്തകനും വിമർശകനുമായിരുന്നു ഫെർഡിനാൻഡ് ബ്രുണത്യേ. (19 ജൂലൈ 1849 – 9 ഡിസം: 1906).[1] ഫ്രഞ്ച് പ്രസിദ്ധീകരണമായ ഹുവി ബ്ലുവിൽ (Revue Bleue) ശ്രദ്ധേയമായ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചതോടെയാണ് ബ്രുണത്യേ ഫ്രഞ്ച് സാഹിത്യ ലോകത്തു പ്രസിദ്ധനാകുന്നത്.
ഫ്രഞ്ച് ചരിത്രത്തെക്കുറിച്ചും കലയെയും സാഹിത്യത്തെക്കുറിച്ചും അനേകം ലേഖനങ്ങളും,നിരൂപണങ്ങളും ബ്രുണത്യേ സംഭാവനചെയ്യുകയുണ്ടായി. [2]
കൃതികൾ
തിരുത്തുക- Dirk, Hoeges, Studien zur französischen Literaturkritik im 19.Jahrhundert. Taine - Brunetière - Hennequin - Guyau, Carl Winter Universitätsverlag, Heidelberg 1980. ISBN 3-533-02857-7
ഫ്രഞ്ച് ചരിത്രത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും എഴുതിയ ലേഖനപരമ്പരയാണ് Etudes critiques (1880–1898)
- Le Roman naturaliste (1883)
- Histoire et Littérature, (1884–1886)
- Questions de critique (1888; , 1890)
അവലംബം
തിരുത്തുക- ↑ വൈരുദ്ധ്യാഷ്ഠിത ഭൗതികവാദം- പ്രോഗ്രസ്സ് പബ്ബ്ലിഷേഴ്സ് 1978 പു.538 .434.
- ↑ Jennifer Michael Hecht. The End of the Soul: Scientific Modernity, Atheism and Anthropology in France, New York: Columbia University Press, 2003, pp. 172–176. ISBN 978-0-231-12846-9