മൊറോക്കോവിലെ രണ്ടാമത്തെ വലിയ നഗരമാണ് ഫെസ്.ജനസംഖ്യ 11 ലക്ഷം(2014)

1925 വരെ ആധുനിക മൊറോക്കോയുടെ തലസ്ഥാന നഗരമായിരുന്നു ഫെസ്. ഇന്നിത് 'ഫെസ്-മെക്നിസ്' പ്രവിശ്യയുടെ തലസ്ഥാനമാണ്.  നഗരത്തിനുള്ളിൽ രണ്ടു പുരാതന ഉപനഗരങ്ങളുണ്ട്.അവയിൽ വലുത് ഫെസ് എൽ ബാലി എന്നറിയപ്പെടുന്നു. അതൊരു ലോക പൈതൃക പ്രദേശമായി സംരക്ഷിക്കപ്പെടുന്നു.ഫെസ് എൽ ബാലി കാൽനടക്കാർക്ക് മാത്രമായി നീക്കിവച്ചിട്ടൂള്ള  ഒരു നഗരപ്രദേശമാണ്.ഇവിടെ മോട്ടോർ വാഹനങ്ങൾ അനുവദനീയമല്ല. ക്രി.വ 859 ൽ സ്ഥാപിതമായ ഫെസിലെ അൽ ക്വാറായീൻ സർവകലാശാല ലോകത്തിലെ ഏറ്റവും പഴക്കമുള്ള  തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സർവകലാശാലയാണ്. 'പടിഞ്ഞാറിന്റെ മെക്ക' , 'ആഫ്രിക്കയുടെ ഏഥൻസ്' എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ഫെസ്.

Fes

فاس

Fès / Fas / ⴼⴰⵙ
View of the medina (old city) of Fez
View of the medina (old city) of Fez
Country Morocco
RegionFès-Meknès
Founded789
സ്ഥാപകൻIdrisid dynasty
Government
 • MayorIdriss Azami Al Idrissi
 • GovernorSaid Zniber
വിസ്തീർണ്ണം
 • നഗരം
120 ച മൈ (320 കി.മീ.2)
ഉയരം1,350 അടി (410 മീ)
ജനസംഖ്യ
 (2014)[2]
 • City1,112,072
 • റാങ്ക്2nd in Morocco
Racial makeup
 • Arabs53.6%
 • Berbers32.7%
 • Moriscos10.2%
 • Others3.5%
വെബ്സൈറ്റ്www.fes-city.com
Medina of Fez
‫فـاس‬, Fès
Bab Bou Jeloud, "The Blue Gate" of Fez.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംമൊറോക്കൊ Edit this on Wikidata
Area320 കി.m2 (3.4×109 sq ft)
മാനദണ്ഡംiii, iv
അവലംബം170
നിർദ്ദേശാങ്കം34°02′36″N 5°00′12″W / 34.0433°N 5.0033°W / 34.0433; -5.0033
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()
വെബ്സൈറ്റ്www.portaildefes.ma
Leather tanning in Fez
Panoramic view of the Old Medina
View of the old medina of Fez

[3]

Referencesതിരുത്തുക

Footnotesതിരുത്തുക

Citationsതിരുത്തുക

  1. "Fes, Kingdom of Morocco", Lat34North.com & Yahoo! Weather, 2009, webpages: L34-Fes and Yahoo-Fes-stats.
  2. Morocco 2014 Census
  3. History of Fes
"https://ml.wikipedia.org/w/index.php?title=ഫെസ്,_മൊറോക്കോ&oldid=2422178" എന്ന താളിൽനിന്ന് ശേഖരിച്ചത്