തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഒരു ഭീകര സംഘടനയാണ് ഫത്തുല്ല ഗുലൻ ടെററിസ്റ്റ് ഓർഗനൈസേഷൻ അഥവാ ഫെറ്റോ .ലോകരാജ്യങ്ങളിൽ സ്വാധീനമുള്ള ഫെറ്റോയാണ് തുർക്കിയിൽ സൈനിക അട്ടിമറിയ്ക്കു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നു കരുതുന്നു.ഫൈതുള്ള ഗുലൻ ആണ് നിരോധിയ്ക്കപ്പെട്ട ഈ സംഘടനയുടെ പ്രധാന പ്രചോദനം.മറ്റു ഇസ്ലാമിക് സംഘടനകളിൽ നിന്നു അകലം പാലിയ്ക്കുന്ന ഫെറ്റോ പ്രത്യേകം രാഷ്ട്രീയ ദർശനങ്ങളും പുലർത്തുന്നു.[1]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫെറ്റോ&oldid=2397672" എന്ന താളിൽനിന്ന് ശേഖരിച്ചത്