ഫെറിയ ദെ സോൾ
വെനിസ്വേലയിലെ മെറിദ സിറ്റിയിൽ നടക്കുന്ന സാംസ്കാരിക ഉത്സവമാണ് ഫെറിയ ദെ സോൾ. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഉത്സവം നടക്കാറുള്ളത്. കാളപ്പോര്,കായിക മത്സരങ്ങൾ തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടക്കാറുണ്ട്.
ഫെറിയ ദെ സോൾ ഫെറിയ ദെ സോൾ | |
---|---|
തരം | സാംസ്കാരിക ഉത്സവം |
ആവർത്തനം | once in a year |
സ്ഥലം (കൾ) | മെറിദ വെനിസ്വേല |
Website | http://feriadelsol.net/ |