ഫെമിന ജബ്ബാർ
മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരക
മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകയാണ് "ഫെമിന ജബ്ബാർ"[1][2].തൃശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിനിയാണ്. പത്തോളം ചലച്ചിത്രങ്ങൾക്ക് ഇവർ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. എഴുത്തുകാരിയും പരിഭാഷകയും കൂടിയായ ഇവരുടെ സായ എന്ന നോവൽ 2012 ൽ ഡിസി ബുക്സ്[3] പ്രസിദ്ധീകരിച്ചിട്ടുണ്ട്[4].
പുരസ്കാരങ്ങൾ
തിരുത്തുകഓ ബേബി എന്ന ചലച്ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2023 പുരസ്കാരം ലഭിച്ചു[5][6][7].
വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ
തിരുത്തുക- കുട്ടന്റെ ഷിനിഗാമി (2024)
- ഷെയ്ഡ്സ് ഓഫ് ലൈഫ് (2024)
- കർണിക (2024)
- ആനന്ദപുരം ഡയറീസ് (2024)
- അതെന്താ അങ്ങനെ (2023)
- ഒ ബേബി (2023)
- ബി 32" റ്റു 44" (2023)
- ഇത്തിരി നേരം (2023)
- കാഥികൻ (2023)
- തീപ്പൊരി ബെന്നി (2023)
- ഭഗവാൻ ദാസന്റെ രാമരാജ്യം (2023)
- പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി (2022)
- സൂപ്പർ ശരണ്യ (2022)
- അവൾ (2022)
- കുടുക്ക് 2025 (2022)
- മധുരം ജീവാമൃതബിന്ദു (2022)
- നിറയെ തത്തകളുള്ള മരം (2021)
- തണ്ണീർമത്തൻ ദിനങ്ങൾ (2019)
അവലംബം
തിരുത്തുക- ↑ "Femina Jabbar". IMDb. Retrieved 16 ഓഗസ്റ്റ് 2024.
- ↑ "ഫെമിന ജബ്ബാർ". m3db.com. Retrieved 16 ഓഗസ്റ്റ് 2024.
- ↑ "Books of FEMINA JABBAR". dcbookstore.com. Retrieved 16 ഓഗസ്റ്റ് 2024.
- ↑ ഫെമിന ജബ്ബാർ (2012). Saaya (സായ). D C Books. ISBN 9788126439676.
- ↑ രമ്യശ്രീ രാധാകൃഷ്ണൻ. "'ജസ്റ്റ് ബോധം പോയിരിക്കാണ് ഗയ്സ്', ആ സിനിമ പേടിയോടെ ചെയ്തത്: പുരസ്കാര നിറവിൽ ഫെമിന പറയുന്നു". www.manoramaonline.com. Retrieved 16 ഓഗസ്റ്റ് 2024.
- ↑ "സംസ്ഥാന ചലച്ചിത്ര അവാർഡ്, എന്തുകൊണ്ട് കാതൽ? പൃഥ്വിരാജിനെക്കുറിച്ചും ഉർവശിയെക്കുറിച്ചും ബ്ലെസിയെക്കുറിച്ചും; ജൂറി റിപ്പോർട്ട്". www.thecue.in. Retrieved 16 ഓഗസ്റ്റ് 2024.
- ↑ "സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ; മാറ്റുരച്ചത് 160 ചിത്രം , മിന്നിച്ച് നവാഗതർ". www.deshabhimani.com. Retrieved 16 ഓഗസ്റ്റ് 2024.