ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ്
(ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ് (വാർത്താ നിരോധത്തിനെതിരെ സ്ത്രീസമത്വ വാദികൾ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2019 ജനുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഫെമിനിസ്റ്റ്സ് എഗൈൻസ്റ്റ് സെൻസർഷിപ്പ് Feminists Against Censorship (FAC) എന്ന സംഘടനാശൃംഖല 1989ൽ സ്ഥാപിച്ചത് ഇംഗ്ലണ്ടിലാണ്. സെൻസർഷിപ്പിനെതിരായ സ്ത്രീസമത്വവാദികളുടെ ന്യായങ്ങൾ പൊതുവേദികളിൽ അവതരിപ്പിക്കാനാണ് സ്ഥാപിച്ചിരിക്കുന്നത്. ലൈംഗികവസ്തുക്കൾ പ്രത്യേകിച്ച് വ്യക്തിപരമായ ലൈംഗിക ചേഷ്ടകൾ സൻസർഷിപ്പിനു വിധേയമാക്കുന്നതിനോട് ഇവർ എതിർക്കുന്നു.