പാശ്ചാത്യ കലണ്ടർ അനുസരിച്ച് ഫെബ്രുവരി 31 എന്നത് ഒരു സാങ്കല്പിക ദിവസമാണ്. ഉദാഹരണാവശ്യങ്ങൾക്കായി ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്. നൽകിയിരിക്കുന്ന വിവരം കൃത്യമായതല്ല, കൃത്രിമമാണ് എന്ന് കാണിക്കാനും മറ്റും ഈ ദിവസത്തെ ഉപയോഗിക്കുന്നു.

അതിശയകരമായ ഉപയോഗത്തിന്റെ ഉദാഹരണങ്ങൾ

തിരുത്തുക
 
ഈ ശവക്കല്ലറയിൽ ക്രിസ്റ്റ്യാന ഹാഗിന്റെ ചരമദിനം 1869 ഫെബ്രുവരി 31 എന്ന് നൽകിയിരിക്കുന്നു.
  • ഓക്സ്ഫോർഡിലെ ഒരു പള്ളിയിലെ ഒരു ശവക്കല്ലറയിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് കാണാം :[1]
HOUNSLOW, John

d. 31.3.1871
HOUNSLOW, Sarah, his wife, d. 31.2.1835; six children, died in infancy;
Ann, wife of John Hounslow, d. 6.11.1890

മറ്റൊരു ഉദാഹരണം ചിത്രത്തിൽ കാണാം.

  1. "Gravestones in the Churchyard of St. Peter-in-the-East". Retrieved 11 June 2009.
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_31&oldid=3944099" എന്ന താളിൽനിന്ന് ശേഖരിച്ചത്