ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയിലെ സ്ത്രീകൾ

ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയിലെ സ്ത്രീകൾ ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയിൽ ജനിച്ചതോ ജീവിക്കുന്നതോ ഇവിടെനിന്നുള്ളതോ സ്ത്രീകൾ ആകുന്നു. യാപ്, ചൂഉക്ക്, പൊഹൻപെയ്, കോസ്രായെ എന്നിവിടങ്ങളിലുള്ള സ്ത്രീകളാനുദ്ദേശിക്കുന്നത്.

Yapese women dancers of the Federated States of Micronesia wearing traditional dress while celebrating Yap Day in 1999.

പരമ്പരാഗതമായി, സ്ത്രീകളിലൂടെയാണ് ഗോത്രാംഗത്വം പരമ്പരയായി ലഭിക്കുന്നത്. സ്ത്രീകളാണ് ആ പ്രദേശത്തിന്റെ കൃഷിക്കാരും ആഹാരനിരമ്മാതാക്കളും. അവർ കടൽത്തീരങ്ങളിലെ മത്സ്യങ്ങളെയും കടൽജീവികളേയും ഭക്ഷണത്തിനായി പിടിക്കുന്നു. കലകളിലും കൈവേലകളിലും സ്ത്രീകൾ അദ്യുതീയരാണ്. നെയ്ത്തുവിദ്യയും സ്ത്രികളുടെ മേഖലയാണ്. ലവലവാസ് എന്ന നെയ്യുന്ന വസ്ത്രങ്ങൾ, കൈതനാരുകൊണ്ടുള്ള പായകൾ, ഔഷധങ്ങൾ, ആഭരണങ്ങൾ എന്നിവ വർ നിർമ്മിക്കുന്നു. കുഞ്ഞുങ്ങളുടെ പരിപാലകരും പ്രാധമികാദ്ധ്യാപകരും സ്ത്രീകളാണ്. [1][2]:120–121

  1. "Women's Role in Micronesia: Then and Now (as of March 8, 1994)". Retrieved 20 October 2013.
  2. Hezel, Francis X. (2013). Making Sense of Micronesia. Honolulu, Hawaii: University of Hawai'i Press. ISBN 9780824836610.