ഫൂൾസ് മേറ്റ്
ചെസ്സ് കളിയുടെ ആരംഭനിലയിൽ നിന്നും, സാധ്യമായ ഏറ്റവും കുറവ് നീക്കങ്ങൾ കൊണ്ടുള്ള ചെക്ക്മേറ്റാണ
ചെസ്സ് കളിയുടെ ആരംഭനിലയിൽ നിന്നും, സാധ്യമായ ഏറ്റവും കുറവ് നീക്കങ്ങൾ കൊണ്ടുള്ള ചെക്ക്മേറ്റാണ് ഫൂൾസ് മേറ്റ്. "രണ്ടു നീക്ക ചെക്ക്മേറ്റ്" എന്നും ഇത് അറിയപ്പെടുന്നു. ഇത്തരത്തിലുള്ള ഒരു ഉദാഹരണത്തിന്റെ നീക്കങ്ങളാണ് ചുവടെ:
ശേഷം വരുന്ന പൊസിഷൻ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. (പാറ്റേണ്ണിൽ വേണമെങ്കിൽ ചെറിയ വ്യത്യാസങ്ങൾ വരാം. വെള്ളയ്ക്ക് 1.f3 നീക്കുന്നതിനു പകരം 1.f4 ഉം g-കാലാൾ ആദ്യവും കറുപ്പിന് 1...e5 ന് പകരം 1...e6 നീക്കാവുന്നതാണ്.)