മുസ്ലിം ഭരണകാലത്ത് ഈജിപ്തിൻറെ ആദ്യ തലസ്ഥാനമായിരുന്നു ഫ്സ്തത്. (also Fostat, Al Fustat, Misr al-Fustat and Fustat-Misr, and in അറബി: الفسطاط, al-Fusţāţ, Coptic: Ⲫⲩⲥⲧⲁⲧⲱⲛ). അംറ് ഇബിനുൽ ആസിൻറെ കാലത്താണ് ഈ സ്ഥലം ഈജിപ്തിൻറെ തലസ്ഥാനമാക്കിയത്.എഡി 641 ലായിരുന്നു ഇത്. ഈജിപ്തിലെ ആദ്യത്തെ മുസ്ലിം പള്ളിയും ഇവിടെയാണ് സ്ഥാപിക്കപ്പെട്ടത്.

Fustat

الفسطاط
Capital of Egypt, 641–750, 905–1168
A drawing of Fustat, from Rappoport's History of Egypt
A drawing of Fustat, from Rappoport's History of Egypt
Nickname(s): 
City of the Tents
Fustat is located in Egypt
Fustat
Fustat
Historical location in Egypt
Coordinates: 30°0′N 31°14′E / 30.000°N 31.233°E / 30.000; 31.233
Currently part ofOld Cairo
Rashidun Caliphate641–661
Umayyad Caliphate661–750
Fatimid Caliphate905–1168
Founded641
ജനസംഖ്യ
 (12th century)
 • ആകെ200,000

ആദ്യത്തെ പള്ളി

തിരുത്തുക
 
അംറ് ഇബിനുൽ ആസ് സ്ഥാപിച്ച ഈജിപിതിലെ ആദ്യത്തെ മുസ്ലിം പള്ളി.ഫുസാത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ആയിരക്കണക്കിനു വർഷങ്ങളായി, ഈജിപ്തിന്റെ തലസ്ഥാനം വിവിധ സംസ്കാരങ്ങളോടൊപ്പം ഏത് രാജവംശമാണ് അധികാരത്തിലിരുന്നത് എന്നതിനെ ആശ്രയിച്ച് തെബ്സ്, മെംഫിസ് എന്നിങ്ങനെ നൈൽ നദിയുടെ ഉപരിഭാഗത്തും നിമ്ന്ന ഭാഗത്തുമായി പല നഗരങ്ങളിലേയ്ക്കും മാറ്റി മറിക്കപ്പെട്ടിരുന്നു. ഏതാണ്ട്  ബിസി 331 ൽ മഹാനായ അലക്സാണ്ടർ ഈജിപ്തിനെ കീഴടക്കിയതിനുശേഷം, തലസ്ഥാനം അദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കി മെഡിറ്ററേനിയൻ തീരത്ത് അലക്സാണ്ട്രിയ എന്ന പേരിലുള്ള ഒരു നഗരമായി മാറി. ഏകദേശം ആയിരത്തോളം വർഷങ്ങളായി ഈ സ്ഥിതി തുടർന്നിരുന്നു. ഏഴാം നൂറ്റാണ്ടിൽ മുഹമ്മദിന്റെ മരണത്തിന് തൊട്ടുപിന്നാലെ അറേബ്യൻ ഖലീഫ ഉമറിന്റെ സൈന്യം ഈ പ്രദേശം പിടിച്ചടക്കിയതിനുശേഷം, ഒരു പുതിയ തലസ്ഥാനം സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. 641 സെപ്റ്റംബറിൽ അലക്സാണ്ട്രിയയുടെ പതനത്തിനുശേഷം സൈന്യത്തിന്റെ കമാൻഡറായിരുന്ന അമർ ഇബ്ൻ അൽ-അസ് നദിയുടെ കിഴക്കൻ തീരത്ത് ഒരു പുതിയ തലസ്ഥാനം കെട്ടിപ്പടുത്തു.[1]

  1. Petersen (1999) p. 44
"https://ml.wikipedia.org/w/index.php?title=ഫുസ്തത്&oldid=3269684" എന്ന താളിൽനിന്ന് ശേഖരിച്ചത്