ഫുലാറ്റി ഗിദാലി
ഇന്ത്യൻ നാടോടി ഗായിക
"ഷൈറ്റോൾ എംപ്രസ്" എന്നറിയപ്പെട്ടിരുന്ന ഒരു ഇന്ത്യൻ നാടോടി ഗായികയായിരുന്നു ഫുലാറ്റി ഗിദാലി (ജീവിതകാലം: 1911 - 22 ഓഗസ്റ്റ് 2019) .[1][2]
ഫുലാറ്റി ഗിദാലി | |
---|---|
ജനനം | 1911 |
മരണം | 22 August 2019 (aged 108) |
ദേശീയത | Indian |
മറ്റ് പേരുകൾ | ഷൈറ്റോൾ എംപ്രസ് |
തൊഴിൽ | നാടോടി ഗായിക |
പുരസ്കാരങ്ങൾ | അക്കാദമി അവാർഡ് (2010) ബംഗ രത്‌ന (2013) |
ജീവചരിത്രം
തിരുത്തുക1911-ലാണ് ഫുലാറ്റി ഗിദാലി ജനിച്ചത്.[1][2] അവർ "ഷൈതോൾ" (ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിൽ നിന്നുള്ള ഒരു തരം നാടോടി ഗാനം) പാടി. ഈ രംഗത്തെ അവരുടെ സംഭാവനയ്ക്ക് 2010-ൽ രബീന്ദ്ര ഭാരതി സർവ്വകലാശാല അവർക്ക് അക്കാദമി അവാർഡ് നൽകി.[1][2] തുടർന്ന് 2013-ൽ പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് അവർക്ക് ബംഗ രത്‌ന ലഭിച്ചു.[1][2] 2019 ഓഗസ്റ്റ് 22 ന് 108 ആം വയസ്സിൽ അവർ മരിച്ചു. [1][2]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 "প্রয়াত হলেন বঙ্গরত্ন পুরষ্কার প্রাপ্ত কোচবিহারের ষাইটোল সম্রাজ্ঞী ফুলতি গিদালি". Khaboria 24 (in Bengali). 22 August 2019. Archived from the original on 25 August 2019. Retrieved 25 August 2019.
- ↑ 2.0 2.1 2.2 2.3 2.4 "প্রয়াত কোচবিহারের ষাইটোল সম্রাজ্ঞী ফুলতি গিদালি". ETV Bharat (in Bengali). 23 August 2019. Retrieved 25 August 2019.[പ്രവർത്തിക്കാത്ത കണ്ണി]