ഫുമികൊ എഞ്ചി
ഷോവാ കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു ഫുമികൊ എഞ്ചി( 2 ഒക്ടോ: 1905 – 12 നവം: 1986). ഫുമികോ യേദ എന്നായിരുന്നു യഥാർത്ഥനാമം.[1] ടോക്യോയിലെ അകാകുസ പ്രവിശ്യയിൽ ഒരു സർവ്വകലാശാലാ അദ്ധ്യാപകനായ കസുദോഷി യേദയുടെ പുത്രിയായാണ് എഞ്ചിയുടെ ജനനം. അനാരോഗ്യം കാരണം സ്കൂളിലെ പ്രാഥമിക പഠനത്തിനു തടസ്സം നേരിട്ട എഞ്ചി ഗൃഹത്തിൽ വച്ചുതന്നെയാണ് പഠനം തുടർന്നത്. പിതൃമാതാവ്എ ഞ്ചിയുടെ കാവ്യകല്പനകളെ ബാല്യത്തിലേ സ്വാധീനിച്ചു. നിരവധി ജാപനീസ് സാഹിത്യകാരന്മാരുടെ കൃതികളും അവരുടെ സാഹിത്യ ജീവിതത്തെ പ്രകടമായി സ്വാധീനിക്കുകയുണ്ടായി.
ഫുമികൊ എഞ്ചി | |
---|---|
പ്രമാണം:Enchi Fumiko.jpg | |
ജന്മനാമം | 円地 文子 |
ജനനം | Tokyo, Japan | 2 ഒക്ടോബർ 1905
മരണം | 12 നവംബർ 1986 Tokyo, Japan | (പ്രായം 81)
അന്ത്യവിശ്രമം | Yanaka Cemetery, Tokyo, Japan |
തൊഴിൽ | Writer, playwright |
അവാർഡുകൾ | Women’s Literature Prize (1955, 1966) Noma Literary Prize (1957) Tanizaki Prize (1969) Order of Culture (1985) |
നോവൽ
തിരുത്തുക- Kaze no gotoki kotoba (The Words like the Wind, 1939)
- Ten no sachi, umi no sachi (The Treasures of Heaven and Sea, 1940)
- Shunju (Spring and Autumn, 1943)
- Onna Zaka (The Waiting Years, 1949–1957), English translation by John Bester. Kodansha. ISBN 477002889X
- Onna Men (Masks, 1958), English translation by Juliet Winters Carpenter.
- Nama miko monogatari (A Tale of False Fortunes, 1965), English translation by Roger Kent Thomas. University of Hawaii Press. ISBN 0824821874
- Saimu (Growing Fog, 1976)
അവലംബം
തിരുത്തുക- ↑ Rimer, Thomas J (2014). "The Columbia Anthology of Modern Japanese Drama". New York: Columbia University Press: 170.