ദി ഫുട്ബോൾ അസോസിയേഷൻ

(ഫുട്ബോൾ അസോസിയേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദി ഫുട്ബോൾ അസോസിയേഷൻ, ചുരുക്കരൂപത്തിൽ എഫ്.എ., എന്നത് ഇംഗ്ലണ്ടിലെ ഫുട്ബോളിന്റെ അധികാരസമിതിയാണ്. 1863 ൽ രൂപം കൊണ്ട ഈ സമിതി ലോകത്തിലെ തന്നെ ആദ്യത്തെ ദേശീയ ഫുട്ബോൾ സമിതിയാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന എല്ലാ അമച്വർ മത്സരങ്ങളും പ്രൊഫഷണൽ മത്സരങ്ങളും വീക്ഷിക്കുകയെന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമാണ്.

ദി ഫുട്ബോൾ അസോസിയേഷൻ
യുവേഫ
Association crest
Founded26 ഒക്ടോബർ 1863
FIFA affiliation1905
യുവേഫ affiliation1954
IFAB affiliation1886
PresidentHRH The Duke of Cambridge
Websitewww.thefa.com
"https://ml.wikipedia.org/w/index.php?title=ദി_ഫുട്ബോൾ_അസോസിയേഷൻ&oldid=3605058" എന്ന താളിൽനിന്ന് ശേഖരിച്ചത്