ഫീൽഡ്-ഇഫക്റ്റ് ട്രാൻസിസ്റ്റർ


ഒരു അർദ്ധ ചാലകത്തിലെ വൈദ്യുതി പ്രവാഹം നിയന്ത്രിക്കുന്നതിന്  ഉപയോഗിക്കുന്ന തരം ട്രാൻസിസ്റ്റർ ആണ് ഫീൽഡ് എഫക്ട് ട്രാൻസിസ്റ്റർ അഥവാ FET  തന്നെ JFET MOSFET എന്നിങ്ങനെ രണ്ട് തരം FET ഉണ്ട്

ഒരു ഫീൽഡ്-ഇഫക്റ്റ് ട്രാൻസിസ്റ്ററിന്റെ ക്രോസ്-സെക്ഷണൽ കാഴ്ച, source, ഗേറ്റ്, ഡ്രെയിൻ ടെർമിനലുകൾ എന്നിവ കാണിക്കുന്നു