ഫിസ്റ്റ് ഫൈറ്റ്
ഫിസ്റ്റ് ഫൈറ്റ് 2017 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ചിത്രമാണ്. വാൻ റോബിചൌക്സ്, ഇവാൻ സസ്സർ എന്നിവർ എഴുതി റിച്ചി കീൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒ’ഷിയ ജാക്സൺ സീനിയർ (ഐസ് ക്യൂബ്), ചാർലി ഡേ, ക്രിസ്റ്റീന ഹെൻഡ്രിക്സ്, ജില്ലിയൻ ബെൽ, ട്രേസി മോർഗൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൻറെ പ്രഥമ പ്രദർശനം 2017 ഫെബ്രുവരി 13 ന് ലോസ് ആഞ്ജലസിൽ നടക്കുകയും 2017 ഫെബ്രുവരി 17 ന് യു.എസിൽ ആകമാനം റിലീസ് ചെയ്യപ്പെടുകയും ചെയ്തു.
Fist Fight | |
---|---|
പ്രമാണം:Fist Fight.png | |
സംവിധാനം | Richie Keen |
കഥ |
|
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | Dominic Lewis |
ഛായാഗ്രഹണം | Eric Alan Edwards |
ചിത്രസംയോജനം | Matthew Freund |
വിതരണം | Warner Bros. Pictures[1] |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $20 million[2] |
സമയദൈർഘ്യം | 91 minutes[3] |
കഥാതന്തു
തിരുത്തുകഹൈസ്കൂൾ അദ്ധ്യാപകന്മാരായ ആൻഡി ക്യാംപ്ബെൽ, റോൺ സ്ട്രൈക്ൿലാൻറ് എന്നിവർ തമ്മിലുള്ള സംഘർഷങ്ങളാണ് കഥയുടെ ഇതിവൃത്തം.
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;insight
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Box-Office Preview: Matt Damon's 'The Great Wall' Can't Scale 'Lego Batman Movie'". The Hollywood Reporter. February 16, 2017. Retrieved February 16, 2017.
- ↑ "Fist Fight (15)". British Board of Film Classification. January 13, 2017. Archived from the original on 2017-03-11. Retrieved January 13, 2017.