പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ഫില്ലോഗാത്തീസ് ഇന്തിക്ക. സ്വർണയില, കാശാവ് എന്നിവയുടെ സസ്യകുടുംബത്തിലാണ് ഇതു ഉൾപ്പെടുന്നത്. ഏഷ്യയുടെ കിഴക്കുഭാഗങ്ങളിൽ മാത്രമാണ് ഇവയുള്ളത്. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം മലനിരകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.[1] എം.ജി. യൂണിവേഴ്‌സിറ്റിയുടെ പരിസ്ഥിതിശാസ്ത്രവിഭാഗത്തിൽ ഗവേഷകനായിരുന്ന മാൻവെട്ടം പോളച്ചിറ കുന്നുംപുറത്ത് ഡോ.ജോസ് മാത്യുവാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.

Phyllagathis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
  1. "പശ്ചിമഘട്ടത്തിൽ രണ്ടു പുതിയ സസ്യങ്ങൾക്കൂടി കണ്ടെത്തി". മാതൃഭൂമി. Archived from the original on 2019-12-21. Retrieved 11 ജൂൺ 2018.{{cite news}}: CS1 maint: bot: original URL status unknown (link)