ഫില്ലോക്ലാഡുകൾ അല്ലെങ്കിൽ ക്ലാഡോഡുകൾ Phylloclades and cladodes പരന്ന, പ്രകാശസംശ്ലേഷണത്തിനു കഴിവുള്ള കാണ്ഡങ്ങളാണ്. ഇവ സസ്യങ്ങളുടെ രൂപാന്തരണം വന്ന കാണ്ഡങ്ങളായാണ് കണക്കാക്കിവരുന്നത്. വിവിധ ശാസ്ത്ര എഴുത്തുകാർ ഈ രണ്ടു വാക്കുകളും പരസ്പരം  വ്യത്യസ്തമായോ ഒരേ ഭാഗത്തിന്റെ വ്യത്യസ്ത പേരുകളായോ ഉപയോഗിച്ചു വരുന്നുണ്ട്. ഫില്ലോക്ലാഡസ് എന്ന സൂചികാഗ്രിതവൃക്ഷങ്ങളുടെ ജനുസുകളിൽ ഇത്തരം സസ്യഭാഗങ്ങൾ കാണാനാകും.  പേർമിയൻ കാലഘട്ടം ത്തിൽ ഈ തരത്തിലുള്ള സസ്യഭാഗങ്ങളുള്ള സസ്യഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്.[1]

Flower clusters along the edge of the phylloclades/cladodes of Phyllanthus angustifolius

നിർവ്വചനവും രൂപവിജ്ഞാനീയവും തിരുത്തുക

ഫില്ലോക്ലാഡ് എന്ന വാക്ക് പുതിയ ലാറ്റിൻ ഭാഷയിലെ ഫില്ലോക്ലാഡിയം phyllocladium, എന്ന വാക്കിൽ നിന്നുമുത്ഭവിച്ചതാണ്. ഗ്രീക്കു വാക്കായ ഫില്ലോ എന്നതിനു ഇല എന്നും ക്ലാഡോസ് എന്നതിനു ശിഖരം എന്നുമാണർത്ഥം Greek phyllo, leaf, and klados, branch.

സമാനമായ മറ്റു സസ്യഭാഗങ്ങൾ തിരുത്തുക

ചിത്രീകരണം തിരുത്തുക

അവലംബം തിരുത്തുക

  1. Karasev, E. V.; Krassilov, V. A. "Late Permian phylloclades of the new genus Permophyllocladus and problems of the evolutionary morphology of peltasperms". Paleontological Journal. 41 (2): 198–206. doi:10.1134/S0031030107020104.
"https://ml.wikipedia.org/w/index.php?title=ഫില്ലോക്ലാഡ്&oldid=2659040" എന്ന താളിൽനിന്ന് ശേഖരിച്ചത്