തീപ്പെട്ടികൾ, തീപ്പെട്ടിപ്പടങ്ങൾ തുടങ്ങി തീയുമായി ബന്ധപ്പെട്ട സാധന സാമഗ്രികൾ ശേഖരിക്കുന്ന കൗതുകമാണ് ഫിലുമെനി. 1943-ൽ ബ്രിട്ടീഷ് മാച്ച് ബോക്‌സ് ലേബൽ ആന്റ് ബുക്‌ലെറ്റ് സൊസൈറ്റിയുടെ അധ്യക്ഷയായിരുന്ന മാർജറി ഇവാൻസ് എന്ന മഹിളയാണ് ഈ കൊതുകത്തിന്റെ തുട്കകാരി. തീപ്പെട്ടിയുണ്ടാവും മുമ്പേ ഫിലുമെനി ഉണ്ടായിരുന്നു. പലതരം ലേബലുകൾ ശേഖരിക്കുന്ന കൗതുകമായി. തീപ്പെട്ടിക്കൂടും തീപ്പെട്ടിപ്പടവും പിന്നീട് കൂട്ടത്തിൽ ചേർന്നതാണ്.[1]

പോളിഷ് തീപ്പെട്ടികൾ
  1. രാജശേഖരൻ, പി.കെ. "കാണാതായ തീപ്പെട്ടിപ്പുസ്തകം". www.mathrubhumi.com. Archived from the original on 2014-07-03. Retrieved 3 ജൂലൈ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിലുമെനി&oldid=3828966" എന്ന താളിൽനിന്ന് ശേഖരിച്ചത്