ഫിലിസ് ബിർക്ക്ബി
നോയൽ ഫിലിസ് ബിർക്ക്ബി (ജീവിതകാലം: ഡിസംബർ 6, 1932 - ഏപ്രിൽ 13, 1994) ഒരു അമേരിക്കൻ വാസ്തുശില്പിയും ഫെമിനിസ്റ്റും ചലച്ചിത്രകാരിയും അദ്ധ്യാപികയും വിമൻസ് സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചറിന്റെ സ്ഥാപകയുമായിരുന്നു.[1][2]
ഫിലിസ് ബിർക്ക്ബി | |
---|---|
പ്രമാണം:Birkby with camera.jpg | |
ജനനം | നോയൽ ഫില്ലിസ് ബിർക്ക്ബി ഡിസംബർ 16, 1932 നട്ട്ലി, ന്യൂജേഴ്സി, യു.എസ്. |
മരണം | ഏപ്രിൽ 13, 1994 ഗ്രേറ്റ് ബാറിംഗ്ടൺ, മസാച്യുസെറ്റ്സ്, യു.എസ്. | (പ്രായം 61)
വിദ്യാഭ്യാസം |
അവലംബം
തിരുത്തുക- ↑ "Collection: Phyllis Birkby papers | Smith College Finding Aids". findingaids.smith.edu. Retrieved 2020-05-15.
- ↑ Allen, Nancy (1980). The Women's School of Planning and Architecture. Problem series (Huxley College of Environmental Studies). Bellingham, Wash.: Huxley College of Environmental Studies. pp. 14 leaves, 28 cm. OCLC 48714359.