ഫിലിപ്പ് ഹ്യൂസ്
ഫിലിപ്പ് ജോയൽ ഹ്യൂസ് (30 November 1988 – 27 November 2014) , ആസ്ത്രേലിയയക്ക് വേണ്ടി ടെസ്റ്റ് മത്സരങ്ങളും ഏകദിന മത്സരങ്ങളും കളിച്ച ഇടത് കയ്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ ആയിരുന്നു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഫിലിപ്പ് ജോയൽ ഹ്യൂസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | Macksville, New South Wales, ആസ്ത്രേലിയ | 30 നവംബർ 1988|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മരണം | 27 നവംബർ 2014 Sydney, New South Wales, Australia | (പ്രായം 25)|||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | Hughesy | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 170 സെ.മീ (5 അടി 7 ഇഞ്ച്)[1] | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | Left-handed | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | Right-arm off break | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | Top order batsman, substitute wicketkeeper | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 408) | 26 February 2009 v South Africa | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 18 July 2013 v England | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 198) | 11 January 2013 v Sri Lanka | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 12 October 2014 v Pakistan | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഏകദിന ജെഴ്സി നം. | 64 | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007–2012 | New South Wales | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2009 | Middlesex | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010 | Hampshire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2011–2012 | Sydney Thunder | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012 | Worcestershire | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–2014 | South Australia | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2012–2014 | Adelaide Strikers | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2013–2014 | Mumbai Indians | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 25 November 2014 |
നേട്ടങ്ങൾ
തിരുത്തുക2009 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു ഹ്യൂസിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഒരു ടെസ്റ്റിൽ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ ബാറ്റ്‌സ്മാനാണ്. തന്റെ രണ്ടാമത്തെ ടെസ്റ്റിലാണ് ഈ അപൂർവനേട്ടം കൈവരിച്ചത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഹ്യൂസ് 26 ടെസ്റ്റുകളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന ടീമിലെ അംഗമായിരുന്നു.[2]
മരണം
തിരുത്തുക2014 നവംബർ 25, നു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഷോൺ അബോട്ടിന്റെ ബൌൺസർ ഹുക്ക് ചെയ്യുന്നതിനിടെ കഴുത്തിൽ പന്ത് കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്നു ഹ്യൂസ്. പരിക്കേറ്റ ഉടൻതന്നെ ഹെലിക്കോപ്റ്ററിൽ ആസ്പത്രിയിലെത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 2014 നവംബർ 27 നു സിഡ്‌നി യിലെ സെന്റ് വിൻസൻറ് ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.[3]
കഴുത്തിൽ പന്ത് കൊണ്ടത് മൂലം തലച്ചോറിലേക്ക് ഉള്ള ധമനി തകരുകയും തലച്ചോറിൽ മാരകമായ രക്തസ്രാവം ഉണ്ടായി അത് മരണത്തിനു കാരണം ആവുകയും ചെയ്തു എന്ന് ടീം ഡോക്ടർ പീറ്റർ ബ്രാക്നർ അറിയിക്കുകയായിരുന്നു.[4]
അവലംബം
തിരുത്തുക- ↑ "Phillip Hughes". cricket.com.au. Cricket Australia. Archived from the original on 2 ജൂൺ 2013. Retrieved 15 ജനുവരി 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 27 നവംബർ 2014. Retrieved 27 നവംബർ 2014.
- ↑ http://www.espncricinfo.com/australia/content/story/803649.html
- ↑ http://www.espncricinfo.com/australia/content/story/803763.html