അമേരിക്കൻ സാമൂഹികശാസ്ത്രജ്ഞനും പെൻസിൽവാനിയ സർവ്വകലാശാലയിലെ സാമൂഹികശാസ്ത്രവിഭാഗം പ്രൊഫസ്സറുമായിരുന്നു ഫിലിപ്പ് റീഫ്.(ജ: ഡിസം: 15, 1922 –മ: ജൂലൈ 1, 2006).സിഗ്മണ്ട് ഫ്രോയിഡിന്റെ സംഭാവനകളെ അധികരിച്ച് നിരവധി കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രധാനകൃതികൾ

തിരുത്തുക
  • Freud: The Mind of the Moralist. Viking Press, 1959.
  • Collected Papers of Sigmund Freud (ed.). Collier Books, 1963.
  • The Triumph of the Therapeutic. Harper & Row, 1966.
  • Fellow Teachers. Harper & Row, 1973.
  • The Feeling Intellect. University of Chicago Press, 1990.
  • My Life Among the Deathworks. University of Virginia Press, 2006.
  • Charisma. Pantheon, 2007.
  • The Crisis of the Officer Class. University of Virginia Press, 2007.
  • The Jew of Culture. University of Virginia Press, 2008.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Imber, Jonathan B. (ed.). Therapeutic Culture: Triumph and Defeat. Transaction, 2004.
  • Manning, Philip. Freud and American Sociology. Polity Press, 2005.
  • Zondervan, A. A. W. Sociology and the Sacred. An Introduction to Philip Rieff's Theory of Culture. University of Toronto Press, 2005.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_റീഫ്&oldid=3638444" എന്ന താളിൽനിന്ന് ശേഖരിച്ചത്