കേരചന്ദ്ര

(ഫിലിപ്പൈൻസ് ഓർഡിനറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഒരു തെങ്ങിനമാണ് കേരചന്ദ്ര. ഫിലിപ്പൈൻസ് ഓർഡിനറി എന്ന പേരിലും അറിയപ്പെടുന്നു. വർഷത്തിൽ ശരാശരി 110 തെങ്ങ ഉൽപാദനം. ഫലത്തിന് വൃത്താകൃതിയാണ്. ഒരു തേങ്ങയിൽ നിന്ന് കിട്ടുന്ന കൊപ്രയുടെ അളവ് ഏകദേശം 198ഗ്രാം ആണ്. ഒരു തെങ്ങിൽ നിന്ന് ശരാശരി 21.8 കിലോ കൊപ്ര ലഭിക്കുന്നു. ഈയിനം തേങ്ങയുടെ കൊപ്രയിലെ എണ്ണ 66 ശതമാനത്തോളം വരും.

"https://ml.wikipedia.org/w/index.php?title=കേരചന്ദ്ര&oldid=1102896" എന്ന താളിൽനിന്ന് ശേഖരിച്ചത്