ഫിലിം ഘടന
ഫിലിം ഉപയോഗിച്ചുള്ള ഛായാഗ്രഹണത്തിൽ, പകർത്തപ്പെടുന്ന ചിത്രത്തിന്റെ മാതൃകാ സ്വഭാവഗുണഗണത്തെ സ
ഫിലിം ഉപയോഗിച്ചുള്ള ഛായാഗ്രഹണത്തിൽ, പകർത്തപ്പെടുന്ന ചിത്രത്തിന്റെ മാതൃകാ സ്വഭാവഗുണഗണത്തെ സാങ്കേതികമായി ഫിലിം ഘടന എന്നു പറയുന്നു. വലിപ്പവും രൂപവുമാണ് ഫിലിം ഘടനയിലെ പ്രാഥമിക സ്വഭാവഗുണങ്ങൾ.
ചലച്ചിത്ര ഫിലിമിന്റെ ഘടനയിൽ ശബ്ദലേഖനത്തിന്റെ സ്വഭാവഗുണവും പ്രാഥമികമായി കടന്നു വരുന്നു. ഫിലിം ഗേജ്, പുൾഡൗൺ മെത്തേഡ്, ലെൻസ് അനാമോർഫോസിസ്, ഫിലിം ഗേറ്റ് എന്നിവയാണ് മറ്റു സ്വഭാവഗുണങ്ങൾ
ഛായാഗ്രഹണ സെൻസർ ഘടനകൾ
തിരുത്തുകതരം | കോണോടുകോൺ (മി.മീ.) | നീളം (മി.മീ.) | ഉയരം (മി.മീ.) | വിസ്തീർണ്ണം (മി.മീ.2) | സ്റ്റോപ്പുകൾ (വിസ്തീർണ്ണം) | Crop factor[1] |
---|---|---|---|---|---|---|
1/10" | 1.60 | 1.28 | 0.96 | 1.23 | -9.51 | 27.04 |
1/8" | 2.00 | 1.60 | 1.20 | 1.92 | -8.81 | 21.65 |
1/6" | 3.00 | 2.40 | 1.80 | 4.32 | -7.64 | 14.14 |
1/4" | 4.00 | 3.20 | 2.40 | 7.68 | -6.81 | 10.81 |
1/3.6" | 5.00 | 4.00 | 3.00 | 12.0 | -6.16 | 8.65 |
1/3.2" | 5.68 | 4.54 | 3.42 | 15.50 | -5.80 | 7.61 |
1/3" | 6.00 | 4.80 | 3.60 | 17.30 | -5.64 | 7.21 |
1/2.7" | 6.72 | 5.37 | 4.04 | 21.70 | -5.31 | 6.44 |
1/2.5" | 7.18 | 5.76 | 4.29 | 24.70 | -5.12 | 6.02 |
പെന്റാക്സ് ക്യു (1/2.3") | 7.66 | 6.17 | 4.55 | 28.50 | -4.92 | 5.64 |
1/2" | 8.00 | 6.40 | 4.80 | 30.70 | -4.81 | 5.41 |
1/1.8" | 8.93 | 7.18 | 5.32 | 38.20 | -4.50 | 4.84 |
1/1.7" | 9.50 | 7.60 | 5.70 | 43.30 | -4.32 | 4.55 |
1/1.6" | 10.07 | 8.08 | 6.01 | 48.56 | -4.15 | 4.30 |
2/3" | 11.00 | 8.80 | 6.60 | 58.10 | -3.89 | 3.93 |
1/1.2" (നോക്കിയ 808 പ്യുവർവ്യൂ) | 13.33 | 10.67 | 8.00 | 85.33 | -3.34 | 3.24 |
Super 16mm | 14.54 | 12.52 | 7.41 | 92.80 | -3.22 | 2.97 |
നിക്കോൺ സിഎക്സ് , സോണി സൈബർഷോട്ട് ആർഎക്സ്100 | 15.86 | 13.20 | 8.80 | 116 | -2.90 | 2.72 |
1" | 16.00 | 12.80 | 9.60 | 123 | -2.81 | 2.70 |
m4/3 · 4/3" (ഫോർ തേർഡ്സ് സിസ്റ്റം) | 21.60 | 17.30 | 13 | 225 | -1.94 | 2.00 |
1.5" | 23.36 | 18.70 | 14.00 | 262 | -1.78 | 1.85 |
ആദ്യത്തെ സിഗ്മ ഫോവിയോൺ എക്സ്3 സെൻസർ | 24.90 | 20.70 | 13.80 | 286 | -1.60 | 1.74 |
കാനൺ എപിഎസ്-സി | 26.70 | 22.20 | 14.80 | 329 | -1.39 | 1.62 |
പൊതു എപിഎസ്-സി (നിക്കോൺ ഡിഎക്സ്, പെന്റാക്സ് കെ, സാംസങ്ങ് എൻഎക്സ്, സോണി ആൽഫ, നെക്സ്, സിഗ്മ ഫോവിയോൺ എക്സ്3 സെൻസർ) | 28.2-28.4 | 23.6-23.7 | 15.60 | 368-370 | -1.23 | 1.52-1.54 |
കാനൺ എപിഎസ്-എച്ച് | 33.50 | 27.90 | 18.60 | 519 | -0.73 | 1.29 |
ഫുൾഫ്രെയിം ഡിജിറ്റൽ എസ്.എൽ.ആർ, (നിക്കോൺ എഫ്എക്സ്, സോണി ആൽഫ, കാനൺ) | 43.2-43.3 | 36 | 23.9-24.3 | 860-864 | 0 | 1.0 |
ലെയ്ക എസ് | 54 | 45 | 30 | 1350 | +0.64 | 0.80 |
പെന്റാക്സ് 645D | 55 | 44 | 33 | 1452 | +0.75 | 0.78 |
കൊഡാക് കെഎഎഫ് 39000 സിസിഡി[2] | 61.30 | 49 | 36.80 | 1803 | +1.06 | 0.71 |
ലീഫ് എഎഫ്ഐ 10 | 66.57 | 56 | 36 | 2016 | +1.22 | 0.65 |
ഫേസ് വൺ പി 65+,ഐക്യു160, ഐക്യു180 | 67.40 | 53.90 | 40.40 | 2178 | +1.33 | 0.64 |
അവലംബം
തിരുത്തുക- ↑ Defined here as the ratio of the diagonal of a full 35 frame to that of the sensor format, that is CF=diag35mm / diagsensor.
- ↑ KODAK KAF-39000 IMAGE SENSOR, DEVICE PERFORMANCE SPECIFICATION (PDF), April 21, 2010
{{citation}}
: Unknown parameter|coauthors=
ignored (|author=
suggested) (help)