യുറാലിക് ഭാഷാ കുടുംബത്തിലെ ഫിന്നോ-ഉഗ്രിക് ഭാഷകൾ സംസാരിക്കുന്ന യൂറേഷ്യയില ജനങ്ങളെയാണ് ഫിന്നോ-ഉഗ്രിക് ജനങ്ങൾ(Finno-Ugric peoples) എന്ന് അറിയപ്പെടുന്നത്. ഖാന്റി ജനങ്ങൾ, മാൻസി ജനങ്ങൾ, ഹങ്കേറിയൻസ്, മാരിസ്, മോർഡ്വിൻസ്, സാമി ജനങ്ങൾ, ഇസ്‌റ്റോണിയൻസ്, കരേളിയൻസ്, ഫിന്ന്‌സ്, ഉദ്മുർറ്റുസ്, കോമിസ് ജനങ്ങളും ഫിന്നോ-ഉഗ്രിക് ജനവിഭാഗങ്ങളിൽ പെട്ടതാണ്.[1]

Finno-Ugric peoples
Total population
~26,505,000
Regions with significant populations
 Hungary9,982,000
 Finland4,948,400
 Russia2,322,000
 United States2,288,100
 Romania1,227,623
 Estonia936,000
 Slovakia520,500
 Sweden507,600
 Canada~450,000
 Serbia253,899
 Ukraine156,600
 Norway60,000–100,000
Languages
Finno-Ugric, Russian, Tatar, Latvian, Romanian, Swedish, Norwegian
Religion
various Christian faiths, Shamanism
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
Samoyedic peoples


  1. Peter Hajdu, 1975, Finno-Ugrian Languages and Peoples, Andre Deutsch Ltd (translated by G.F. Cushing); Toivo Vuorela, 1997, The Finno-Ugric Peoples, RoutledgeCurzon
"https://ml.wikipedia.org/w/index.php?title=ഫിന്നോ-ഉഗ്രിക്_ജനങ്ങൾ&oldid=2457077" എന്ന താളിൽനിന്ന് ശേഖരിച്ചത്