ഫിനിക്സ് ആർട്ട് മ്യൂസിയം, തെക്കുപടിഞ്ഞാറൻ ഐക്യനാടുകളിൽ ദൃശ്യ കലകൾക്കായുള്ള ഏറ്റവും വലിയ ആർട്ട് മ്യൂസിയമാണ്. അരിസോണയിലെ ഫിനിക്സിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം ഏകദേശം 285,000 ചതുരശ്ര അടി (26,500 ചതുരശ്ര മീറ്റർ) വിസ്താരത്തിലാണു സ്ഥിതിചെയ്യുന്നത്. അന്താരാഷ്ട്ര പൊതുപ്രദർശനങ്ങളൊടൊപ്പം, അമേരിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ അമേരിക്ക എന്നിവിടങ്ങളിൽനിന്നുള്ള ആധുനിക, സമകാലീനകാല കല, ഫാഷൻ ഡിസൈൻ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഏകദേശം 18,000 ത്തിലധികം വിസ്തൃതമായ ശേഖരങ്ങളെ ഇതു പ്രദർശിപ്പിക്കുന്നു. മേഖലയിലെ ഏറ്റവും വലിയ പ്രത്യേക ഫൈൻ ആർട്സ് ലൈബ്രറിയാണിത്. പൊതു സമയങ്ങളിൽ ഇത് സൗജന്യമാണ്.[3]

ഫിനിക്സ് ആർട്ട് മ്യൂസിയം
Phoenix Art Museum's north entrance
Map
സ്ഥാപിതം18 നവംബർ 1959 (1959-11-18)
സ്ഥാനം1625 North Central Avenue
Phoenix, Arizona 85004 United States
നിർദ്ദേശാങ്കം33°28′00″N 112°04′22″W / 33.466749°N 112.072655°W / 33.466749; -112.072655
TypeArt Museum [1]
DirectorAmada Cruz, The Sybil Harrington Director [2]
Public transit access#10, Central at McDowell (METRO Light Rail)
വെബ്‌വിലാസംPhoenix Art Museum

അവലംബം തിരുത്തുക

  1. Phoenix Art Museum: About, ARTINFO, 2008, retrieved 2008-07-24[പ്രവർത്തിക്കാത്ത കണ്ണി]
  2. Lengel, Kerry (November 17, 2014). "Phoenix Art Museum names new director". Arizona Republic. Retrieved 2015-06-21.
  3. "Phoenix Art Museum in Encanto Village, Phoenix". Retrieved 2022-07-18.